hamburger
KOLO EDUCATION OFFICIAL

KOLO EDUCATION OFFICIAL

Service Provider | Ernakulam, Kerala

FLOORING TILES വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്‌, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം. വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത് #koloflooring #education https://youtu.be/3-73SUp10-Y
likes
99
comments
13

Comments


Amritha  nair
Amritha nair

Home Owner | Kottayam

തവണവ്യവസ്ഥയിൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു സുവർണ്ണാവസരം.അതും 1 രൂപ പോലും പലിശയില്ലാതെ.... https://www.facebook.com/profile.php?id=100084350851671 WhatsApp:-9xxxxxxxxxx2

Rahul Kr
Rahul Kr

Home Owner | Thrissur

please share the prices of anyone from each model tiles

Annakutty Annakutty
Annakutty Annakutty

Home Owner | Ernakulam

transportation enginay.. kozikode aannu....

Annakutty Annakutty
Annakutty Annakutty

Home Owner | Ernakulam

tq... 💜

THOMAS K J
THOMAS K J

Home Owner | Ernakulam

പ്രസന്റേഷൻ നന്നായിട്ടുണ്ട്

Ragesh Parameswaran
Ragesh Parameswaran

Home Owner | Thrissur

What are you trying to achieve through this? is it a promo video to shop, tile or a video for the sake of video.

Biju M.J
Biju M.J

Home Owner | Thrissur

👍super

Anandan Kundil
Anandan Kundil

Home Owner | Palakkad

👌സൂപ്പർ

Roy Thomas
Roy Thomas

Home Owner | Ernakulam

പ്രസന്റേഷൻ നന്നായി കാര്യങ്ങൾ മനസിലാക്കാൻ ഉപകരിച്ചു

khadeeja shafi
khadeeja shafi

Home Owner | Kasaragod

👌


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store