hamburger
KOLO EDUCATION OFFICIAL

KOLO EDUCATION OFFICIAL

Service Provider | Ernakulam, Kerala

CEMENT FLOORING ഇന്ന് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും കാണുന്നത് വിട്രിഫൈഡ് ടൈൽസ് ഫ്ലോറിംഗ് തന്നെയാണ്. എന്നാൽ ഇന്ന് ആളുകൾ വ്യത്യസ്ത തേടി പോകുന്ന ഈ കാലത്ത്, വുഡൻ ഫ്ലോറിങ്, ഹാർഡ് വുഡ്, വിനൈൽ തുടങ്ങിയുള്ള ശ്രേണിയിൽ ഇപ്പോൾ ട്രെൻഡ് ആകുന്ന ഒന്നാണ് സിമൻറ് ഫ്ലോറിങ് #koloflooring #education https://youtu.be/C-1RxeGPwY0
likes
184
comments
13

Comments


Babu Padiyath
Babu Padiyath

Home Owner | Ernakulam

labour cost ആണ് പ്രശ്നം. skilled worker ടെ ലേബർ charge കൂട്ടി നോക്കിയാൽ ഗ്രാനൈറ്റ് ഇടുന്ന പൈസ വരും.

Sreeju Rudra
Sreeju Rudra

Interior Designer | Kannur

ഇത് പണ്ട് മുതൽ ചെയ്തു വരുന്ന രീതി ആണ്...എത്രയൊക്കെ സ്‌കിൽഡ് ആയ ജോലിക്കാരനായാലും ഫിനിഷിങ് കിട്ടില്ല,പ്രതലം പൊങ്ങിയും ഇറങ്ങിയും ഇരിക്കും......ടൈലിനോ മാർബളിനോ അങ്ങനെ ഉള്ള പ്രശ്നം ഉണ്ടാകില്ലല്ലോ

jayashri s
jayashri s

Home Owner | Thiruvananthapuram

in 1978 my father G.S.Nair built our house in Chennai , then Madras, in Guindy with this kind of flooring for the kitchen n dining room balcony .... I remember him telling the masons to use a little bigger grains of sand so that when the floor was polished it looked out of the world

ann mary
ann mary

Home Owner | Ernakulam

the person explaining this doesn't have even the preliminary awareness about this

mohandas m das
mohandas m das

Home Owner | Alappuzha

very good

Bijoy George
Bijoy George

Home Owner | Pathanamthitta

nice

Muruvasseri Vivek
Muruvasseri Vivek

Home Owner | Kozhikode

നല്ല ഒരു മെത്തേഡ് എന്നു പറയാം . മാർബിളുമായി താരതമ്യം ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല

Sharaf  Kxp
Sharaf Kxp

Home Owner | Doha

K..

gadhafi gadhu
gadhafi gadhu

Home Owner | Malappuram

vh

CT Morais
CT Morais

Home Owner | Thiruvananthapuram

is that good old mosaic are available, fir 569 sa ft?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store