Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Rejil Kumar
Home Owner | Idukki, Kerala
notified village കളിൽ വീട് നിർമാണത്തിന് NoC നിർബന്ധം ആണോ? പുതിയ ചട്ടം നിലവിൽ വരുമോ?
3
0
More like this
വീട് വെക്കുമ്പോൾ വാസ്തു നോക്കണം എന്ന് പറയുന്നതിന്റെ കാരണം എന്താണ്? വാസ്തു നോക്കി ചെയ്യണം എന്നുള്ളത് നിർബന്ധം ആണോ
ഉഞ്ഞാൽ ഹൂകിനു beam നിർബന്ധം ആണോ? ?
UPVC മെറ്റീരിയൽ വീട് നിർമാണത്തിന് ഉപയോഗിച്ച കഴിഞ്ഞാൽ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ?. ?
*വീട് നിർമ്മാണം: ബിൽഡിങ് പെർമിറ്റ് ലഭിക്കാനായി ആവശ്യമുള്ള രേഖകൾ അറിയാം* വീട് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ വരുന്ന ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിർമാണത്തിന് ബിൽഡിങ് പെര്മിറ് നേടുക എന്നത്. കുറച്ച് നടപടിക്രമങ്ങളും അപേക്ഷകളും നൽകി നേടേണ്ട ഒന്നാണ് ഇത്. ഇവിടെ ഇതിനായുള്ള നടപടിക്രമങ്ങളും അതിനാവശ്യമായ രേഖകൾ ഏതൊക്കെ എന്നും വിശദമാക്കുന്നു: *1. പൊസഷൻ സർട്ടിഫിക്കറ്റ് (Possession certificate)* അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്. അപ്‌ലോഡ് ചെയ്യേണ്ട അനുബന്ധ രേഖകൾ ആധാർ കാർഡ്, ഭൂമിയുടെ ഏറ്റവും പുതിയ നികുതി രസീതുകൾ, വസ്തുവിന്റെ ഉടമസ്ഥതയുടെ തെളിവ്, എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ഐഡി എന്നിവയാണ്. നിശ്ചിത ഫീസ് അടച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും. *ഏറ്റവും ഒടുവിൽ ഭൂനികുതി അടച്ച രസീത് (Land Tax)* കൃത്യമായ രേഖകൾ സമർപ്പിച്ച് ഫീസ് അടച്ചതിന് ശേഷമാണ് റവന്യൂ വകുപ്പിൽ നിന്ന് വസ്തു നികുതി രസീത് നൽകുന്നത്. ഭൂനികുതി രസീതുകൾക്കായി കേരള റവന്യൂ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കാവുന്നതാണ്. *ആധാരത്തിന്റെ ഒറീജിനലും കോപ്പിയും* നിങ്ങളുടെ വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ രജിസ്ട്രേഷൻ പേപ്പറുകൾ മതിയാകും. *തദ്ദേശസ്വയംഭരണ സ്‌ഥാപനത്തിന്റെ അനുമതി* നിങ്ങളുടെ അധികാരപരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഓൺലൈൻ അംഗീകാരം നേടുക എന്നതാണ് അടുത്ത പ്രക്രിയ. (പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ). *അപേക്ഷിക്കേണ്ട രീതി* ഒരു ബിൽഡിംഗ് പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷ ഒരു ലൈസൻസി (ആർക്കിടെക്റ്റ്, ലൈസൻസുള്ള ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ലൈസൻസുള്ള എഞ്ചിനീയർ) നിർദ്ദിഷ്ട ഫോർമാറ്റിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. ലാൻഡ് സ്കെച്ച് – 3 കോപ്പികൾ ലൈസൻസിയുടെ ലൈസെൻസിന്റെ കോപ്പി. അക്നോളഡ്ജ്‌മെന്റ് സെർട്ടിഫികറ്റ് (ഓൺലൈനായി ചെയ്യേണ്ടത്) *Drawings* ഡ്രോയിങ്‌സ് എന്നാൽ താഴെ പറയുന്നവയാണ്: _സൈറ്റ് ലേഔട്ട്_ _ഏലവേഷന്റെ പ്ലാൻ_ _സെക്ഷൻ_ _സൈറ്റിന്റെ പ്ലാൻ (സ്‌ഥലത്തിന്റെ വിസ്തീർണം, റോഡുകൾ തുടങ്ങിയ വിവരങ്ങൾ)_ _ഫ്ലോർ പ്ലാൻ (എല്ലാ നിലകളും കാണിച്ചുകൊണ്ട്)_ _ടെറസ് പ്ലാൻ_ _സെപ്റ്റിക് ടാങ്കിന്റെ വിവരങ്ങൾ_ _സോക്ക് പിറ്റ് -ന്റെ വിവരങ്ങൾ_ _വാട്ടർ ടാങ്ക് വിവരങ്ങൾ_ _മഴവെള്ള സംഭരണി_ _ലൊക്കേഷൻ പ്ലാൻ_
ടോയ്ലെറ്റിനു വാസ്തു നിർബന്ധം ആണോ?
വീടിന്റെ മുറികളിൽ എയർ ഹോൾ നിർബന്ധം ആണോ ?
False ceiling വെച്ചിട്ട് കുറച്ച് നാൾ കഴിഞ്ഞ് അതിൻ്റെ edges il um മുകളിലും spider webs, dust ഒക്കെ കേറി issue വരാൻ chance ഉണ്ട് എന്ന് കേട്ടു, cleaning പാട് ആണെന്നും. ഇത് എങ്ങനെ ഒഴിവാക്കാം? false ceiling നിർബന്ധം ആണോ ഇന്നത്തെ കാലത്ത്?
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
ഉഞ്ഞാൽ ഹൂകിനു beam നിർബന്ധം ആണോ?
മെയിൻ ഡോർ തടി ഉപയോഗിച്ച് ചെയ്യണം എന്ന് നിർബന്ധം ആണോ?
കിണർ കുഴിക്കുമ്പോൾ നിലവിൽ അതിരുകളിൽ നിന്ന് എത്ര അകലം പാലിക്കണം ? "കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ 2019 " ആണോ ഇപ്പോഴും കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്നത് ? ഇത് പ്രകാരം 1.2 മീറ്ററാണ് കിണറും അതിരും തമ്മിലുള്ള അകലം എന്ന് കാണാൻ കഴിഞ്ഞു.
ഉഞ്ഞാൽ ഹൂകിനു beam നിർബന്ധം ആണോ ?
400 sq വീട് നിർമാണത്തിന് AAC ബ്ലോക്ക് ഉപയോഗിക്കാമോ പിന്നീട് സെക്കന്റ് ഫ്ലോർ എടുക്കുമ്പോൾ ബുദ്ധിമുട്ടാകുമോ
പുതിയ വീട് വെച്ചിട്ട് ഏകദേശം ഒരു മാസം ആയി.. ഭിത്തികളിൽ പലയിടങ്ങളിലും hair line cracks കണ്ടു തുടങ്ങി ജനലിന്റെ മൂലകൾ പാർഗോള വരുന്ന ഭാഗത്തു, അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന ഇത്തരം crak പൂട്ടിയിൽ ആണോ അതോ സിമെന്റിൽ ആണോ.വീട് പണി സമയത്തു. നന്നായി വെള്ളം ഒഴിക്കുകയും നല്ലരീതിയിൽ കള്ളത്തരം ഒന്നും കാണിക്കാതെ ആള് പണിതതാണ്.. പിന്നെയും ഇതെങ്ങനെ സംഭവിക്കുന്നു എന്താണിതിന്റെ കാരണം എന്നു ഒന്നു പറഞ്ഞു തരുമോ.
Join the Community to
start finding Ideas &
Professionals