പുതിയ വീട് വെച്ചിട്ട് ഏകദേശം ഒരു മാസം ആയി.. ഭിത്തികളിൽ പലയിടങ്ങളിലും hair line cracks കണ്ടു തുടങ്ങി ജനലിന്റെ മൂലകൾ പാർഗോള വരുന്ന ഭാഗത്തു, അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന ഇത്തരം crak പൂട്ടിയിൽ ആണോ അതോ സിമെന്റിൽ ആണോ.വീട് പണി സമയത്തു. നന്നായി വെള്ളം ഒഴിക്കുകയും നല്ലരീതിയിൽ കള്ളത്തരം ഒന്നും കാണിക്കാതെ ആള് പണിതതാണ്.. പിന്നെയും ഇതെങ്ങനെ സംഭവിക്കുന്നു എന്താണിതിന്റെ കാരണം എന്നു ഒന്നു പറഞ്ഞു തരുമോ.
എയർ പ്രഷർ കൊണ്ട് സാധരണ തേപ്പ് പൊട്ടാർ ഉണ്ട് അതിന് ഏഷ്യന്റെ ക്രാക്ക് സീലർ ക്രാക്ക് ഉള്ളടത്ത് അപ്ലേ ചെയ്യ് അന്ന് ട്ട്പുട്ടിയിട്ട് എമഷൻ ചെയ്യ് പൊട്ടിയത് തെളിയില്ല
ജനലിന്റെ കോർണറുകളിൽ നിന്നും താഴേയ്ക്ക് ചരിഞ്ഞ് പൊട്ടു വീഴുന്നത് സെറ്റിൽമെന്റ് ക്രാക്ക് ആണ് , പ്ലാസ്റ്ററിംഗിൽ ചെറുതായി നിരവധിയായി കാണുന്ന ക്രാക്കുകൾ ഒന്നുകിൽ ചൂടിന്റെ ത് അല്ലെങ്കിൽ m സാന്റിലെ ഡസ്റ്റ് കണ്ടെന്റ് കൂടിയതു കൊണ്ടും ആവാം എന്തായാലും തത്കാലം പുട്ടിയിട്ട് ഫിനീഷ് ചെയ്തു നോക്കൂ
prasad mukkath velayudhan
Service Provider | Malappuram
എം സാന്റ് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ തേപ്പിനു ചെറിയ വരകൾപ്പോലെ ക്രാക്ക് കാണുക പതിവാണ്!
WECARE Total Building Solutions
Civil Engineer | Kottayam
we are in puthuppaly kottayam. if intrested we will vist the site and will give proper solution
Anvar Basheer
Flooring | Kottayam
കോട്ടയത്ത് ഏതു സ്ഥലം ആണെന്ന് കൂടി വ്യക്തമാക്കണം. ചെങ്ങളം, കുമരകം,ഇല്ലിക്കൽ, പോലുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ... അവിടുത്തെ മണ്ണിൻ്റെ പ്രശ്നം ആണ്
Jeslin Joseph
Painting Works | Kottayam
wallputti ettalmadhi
HABITAT BUILDERS
Civil Engineer | Thrissur
അത് settlement cracks ആണ്. crack ൻ്റേ width കൂടിവരുന്നില്ലെങ്കിൽ പേടിക്കേണ്ടതില്ല.കൂടുതൽ doubts ഉണ്ടെങ്കിൽ call ചെയ്യൂ. പറഞ്ഞുതരാം.
Manoj PS
Painting Works | Kottayam
എയർ പ്രഷർ കൊണ്ട് സാധരണ തേപ്പ് പൊട്ടാർ ഉണ്ട് അതിന് ഏഷ്യന്റെ ക്രാക്ക് സീലർ ക്രാക്ക് ഉള്ളടത്ത് അപ്ലേ ചെയ്യ് അന്ന് ട്ട്പുട്ടിയിട്ട് എമഷൻ ചെയ്യ് പൊട്ടിയത് തെളിയില്ല
sameer khan
Contractor | Ernakulam
gemsam work
Sreenivasan Nanu
Contractor | Ernakulam
ജനലിന്റെ കോർണറുകളിൽ നിന്നും താഴേയ്ക്ക് ചരിഞ്ഞ് പൊട്ടു വീഴുന്നത് സെറ്റിൽമെന്റ് ക്രാക്ക് ആണ് , പ്ലാസ്റ്ററിംഗിൽ ചെറുതായി നിരവധിയായി കാണുന്ന ക്രാക്കുകൾ ഒന്നുകിൽ ചൂടിന്റെ ത് അല്ലെങ്കിൽ m സാന്റിലെ ഡസ്റ്റ് കണ്ടെന്റ് കൂടിയതു കൊണ്ടും ആവാം എന്തായാലും തത്കാലം പുട്ടിയിട്ട് ഫിനീഷ് ചെയ്തു നോക്കൂ
Vijayan J
Painting Works | Thiruvananthapuram
കല്ല് കെട്ടുമ്പോൾ ജോയിന്റിൽ ചാന്ത് പൂർണ്ണമായി നിറഞ്ഞില്ല എങ്കിൽ കെട്ടിടം ചൂടാകുമ്പോൾ ഇതിനുള്ളിലെ എയർ പുറത്തുപോയെ മതിയാവൂ അങ്ങനെ ക്രാക്കുകൾ സംഭവിക്കാം
Ramesh Ramesh
Painting Works | Palakkad
എം സ്റാണോ