https://youtu.be/MnPR0ലഹുപി
അതിന് നിങ്ങൾ ഒരു കാര്യം ചെയ്യണം നടുക്കത്തെ അടുപ്പിൽ ചെറിയൊരു കട്ടയുടെ മുറി എടുത്തുവെക്കുക, പാത്രം ചൂടാകാൻ താമസമെടുക്കുന്നുണ്ടോ, അത് വിട്ടു തുറന്നിട്ടിരിക്കുകയാണ് അതുകൊണ്ടാണ്, കൂടുതൽ ഇന്ധനം ചെലവാകും, അല്ലെങ്കിൽ ദ്വാരം ഉള്ള ഷട്ടർ ഇട്ട് സൈഡിൽ അടയ്ക്കുക അപ്പോൾ അങ്ങനെ ഉണ്ടാവുകയില്ല
SUBRAMANIAN CR
Home Owner | Thrissur
kathikumbol athinte air valikkunnathanu
anoop smokeless oven
Service Provider | Kottayam
https://youtu.be/MnPR0ലഹുപി അതിന് നിങ്ങൾ ഒരു കാര്യം ചെയ്യണം നടുക്കത്തെ അടുപ്പിൽ ചെറിയൊരു കട്ടയുടെ മുറി എടുത്തുവെക്കുക, പാത്രം ചൂടാകാൻ താമസമെടുക്കുന്നുണ്ടോ, അത് വിട്ടു തുറന്നിട്ടിരിക്കുകയാണ് അതുകൊണ്ടാണ്, കൂടുതൽ ഇന്ധനം ചെലവാകും, അല്ലെങ്കിൽ ദ്വാരം ഉള്ള ഷട്ടർ ഇട്ട് സൈഡിൽ അടയ്ക്കുക അപ്പോൾ അങ്ങനെ ഉണ്ടാവുകയില്ല
Devasya Devasya nt
Carpenter | Kottayam
ചോദ്യം വ്യക്തമല്ല എങ്കിലും കത്തിക്കുമ്പോൾ ചൂടുപിടിച്ച വായുശക്താമായി പുറത്തോട്ട് പോകുമ്പോഴും കാറ്റ് അടിക്കമ്പോഴും മുഴക്കം കേൾക്കാം