ഹായ്
1900 സ്ക്ഫ്റ്റിൽ stair റൂം മാത്രം ഉള്ള രണ്ട് നില വീടിന്റെ ഭിത്തിയിൽ മാത്രം രണ്ടു കോട്ട് വൈറ്റ് സിമന്റ് അടിച്ചു,കട്ടളയും ജനൽ പേപ്പർ പിടിച്ചു സീലർ അടിച്ചു ഇടാൻ ലേബർ കൂലി എത്ര ആവും?
വൈറ്റ് സിമന്റ് അടിച്ചപ്പോൾ തന്നെ ഡെയിലി കൂലി ഇനത്തിൽ 30000 കൊടുക്കേണ്ടി വന്നു. അത് കൂടുതൽ അല്ലെ?
Sajeev CG
Painting Works | Thiruvananthapuram
സിലിങ് അടിക്കാതെ കട്ടളയും കമ്പിയും അടിക്കാതെ തീർച്ചയായിട്ടും കൂടുതലാവം, സൈറ്റ് സൗകര്യം കൂടി നോക്കണം
Sajeev CG
Painting Works | Thiruvananthapuram
ട്രിവാൻഡ്രം Rs-1200/- ലേബർ ചാർജ് ഉണ്ട്
Sureshkumar SR Sr
Contractor | Thiruvananthapuram
9947147509 samagra homes and Engineers
Kohinoor Construction
Contractor | Kollam
contact 9995284433
Arun A
Contractor | Kollam
1100 njangal cheythu tharam . 9846495971
Abhilash A
Contractor | Thiruvananthapuram
നമ്പർ തരു
Sajeev CG
Painting Works | Thiruvananthapuram
അകവും പുറവും 2 കോട്ട് വൈറ്റ് സിമെന്റ് അടിച്ചെങ്കിൽ സിലിങ് ഉൾപ്പെടെ ബ്രഷ് ചെയ്യുന്നേൽ ആകും