hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

dining table ഒരു പ്രാണി കുത്തി പൊടി ആയി പോവുന്നു, ഇത് എന്താണ്? എങ്ങനെ ഒഴിവാക്കാം?
likes
3
comments
4

Comments


Shijil Guruvayoor
Shijil Guruvayoor

Civil Engineer | Thrissur

use termite

biju m
biju m

Carpenter | Malappuram

ഒരു സീറീജ് വാങ്ങി ആ ഓട്ടയിൽ കുറച് ടെർമിനെറ്റർ അടികുക്ക ചിലപ്പോൾ ശരി ആവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വിളയാത്ത തടി ഉപയോഗിച്ച് പണിതതിനാലാണ് ഇങ്ങനെ ഉണ്ടായത് . ഏതെങ്കിലും Experienced carpenter നെ കാണിച്ച് rectify ചെയ്യിയ്ക്കുക.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തടിയിൽ വെള്ള ഇരുന്ന ഭാഗമാണ് കുത്തിപ്പോകുന്നത് ആ ഭാഗം മാത്രമേ ഉള്ളുവെങ്കിൽ അത് നീക്കം ചെയ്ത് ഒരു പിസ് വെട്ടി ഇട്ട് പരിഹരിക്കാവുന്നതാണ് വില കുറയുമ്പോൾ ഗുണവും കുറയും എന്നോർക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store