അങ്ങനെ ചെയ്യണം എന്നത് mandatory അല്ല , എന്നാൽ ഭിത്തിപ്പുറം, പണി തീരുമ്പോൾ കൃത്യമായി ലെവൽ ചെയ്ത് 1: 2 / 1:3 അനുപാതത്തിൽ ൽ സിമൻ്റ് മണൽ മിക്സ് ചെയ്ത്, ഭിത്തിപ്പുറം തേച്ച് മിനുസപ്പെടുത്തി cure ചെയ്യുന്നത് നല്ലതായിരിക്കും. ( Islate the wall top & bottom of roof slab )
Suresh TS
Civil Engineer | Thiruvananthapuram
നിർബന്ധമാണോ എന്ന് ചോതിച്ചാൽ , ഇല്ല.
WECARE Total Building Solutions
Civil Engineer | Kottayam
it avoids cracks especially if u used solid block for masonry work
Castle Architects And Builders
Civil Engineer | Kozhikode
Tar paper : അങ്ങനെ വെക്കണം എന്ന് നിർബന്ധം ഇല്ല. wall വരുന്ന vertical crack ഒഴിവാക്കാൻ വേണ്ടി അന്ന് ഇത് യൂസ് ചയ്യുന്നേ .
Roy Kurian