മിനിമം 4.5 മീറ്റർ കൊടുക്കണം , നമ്മുടെ മെയിൻ access road വീതി കുറഞ്ഞതാണെങ്കിൽ അല്പം വീതി കൂട്ടി കൊടുത്താൽ ascending ഉം descending ഉം easy ആയിരിയ്ക്കും . അതുപോലെ Gate Piller കൾ curved ആക്കി ചെയ്താൽ side touch ചെയ്യാതിരിയ്ക്കും . Totally depended up on site conditions
IDEAL CONTRACTORS PALA
Contractor | Kottayam
പ്ലോട്ട് പൊങ്ങിയതു അല്ല നോക്കേണ്ടത്, അപ്പ്രൂചറോഡ് ന്റെ വീതി കുറവാണെങ്കിൽ ഗേറ്റിനു 12അടി മുതൽ 16 അടിവരെ കൊടുക്കേണ്ടിവരും
Roy Kurian
Civil Engineer | Thiruvananthapuram