hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

ഭിത്തിയിൽ എത്ര പൊക്കത്തിൽ വരെ ടൈൽ ഒട്ടിക്കാം ?.
likes
0
comments
4

Comments


Make homes Floorings
Make homes Floorings

Flooring | Kozhikode

300 cm പൊക്കത്തിൽ ടൈൽ ഫിറ്റ് ചെയ്യ്ത് 270 or 280 പൊക്കത്തിൽ സീലിങ്ങ് ചെയ്യുന്നത് ഇപ്പോഴത്തെ ട്രൻഡ്

KAREKADU  CONSTRUCTIONS
KAREKADU CONSTRUCTIONS

Contractor | Alappuzha

ഇപ്പോൾ ബാത്‌റൂമിൽ വരെ ഫുൾ height il ടൈൽ ചെയുന്നുണ്ട്

new flooring ideas Ambru
new flooring ideas Ambru

Flooring | Ernakulam

ബാത്‌റൂമിൽ ആണെകിൽ 7അടി ആണ് സാധാരണ ഒട്ടിച്ചു വരുന്നത്

CrossBow  Developers
CrossBow Developers

Contractor | Thrissur

എത്ര പൊക്കത്തിൽ വേണമെങ്കിലും ഒട്ടിക്കാം.. നല്ല gum ഉപയോഗിച്ച് വേണം ചെയ്യാൻ 👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store