നിങ്ങൾ ഇലക്ട്രിക്കൽ വർക്ക് ചെയ്യുമ്പോൾ Swich Board and DB യിലും ഒക്കെ ഉറുമ്പ് കയറാതിരിക്കാനും മണ്ണ് കൊഴിയാതിരിക്കാനും എന്തൊക്കെ മാർഗ്ഗങ്ങളാണ് സ്വീകരിക്കാറ് (ഞങ്ങൾ ചെയ്യുന്നരീതി തന്നെയാണോ എന്നറിയാനാണ് )ഞങ്ങൾ ചെയ്യുന്ന രീതി അവസാനം ചർച്ച ചെയ്യാം, അതേപോലെ മാസ്റ്റർ സ്വിച്ചിന് പകരം എന്തൊക്കെ ചെയ്യാറുണ്ട്
thoufeequ oottikal
Contractor | Malappuram
ഒരുപാട് വിശദീകരിക്കാൻ ഉണ്ട് വീഡിയോ സഹിദം വരാം
Jayan Tahasildar Retired
Home Owner | Kollam
Yes please share experience and knowledge it will be great to all
Prime Plasters
Contractor | Ernakulam
അറിയാൻ ആഗ്രഹം