hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

എത്ര coat പുട്ടി ആണ് ഇടേണ്ടത്, ഇത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കുന്നത് ?
likes
1
comments
7

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

3 cot

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പുട്ടി ഇടുന്നത് ഭിത്തിയ്ക്ക് ഇക്കിളി ആക്കാൻ ....😂😂😂 ഭിത്തിയ്ക്ക് നല്ല മിനുസം വരാൻ പുട്ടി ഇടുന്നത് കൈ തൊട്ടാൽ തെന്നി പോകുന്ന രീതിയിൽ വേണം പുട്ടി ഇടാൻ ..... 🙏🙏 മുഖത്ത് ഇടുന്നത് എന്തിനാണ് ....😌😌😌

ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽
ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽

Painting Works | Thrissur

ചുവരുക്കൾ നല്ലത് പോലെയാണ് പ്ലാസ്റ്റർ ചെയ്തുവെന്ക്കിൽ രണ്ട് coat putty മതിയാവും ഒരു coat നേരെയും ഒരു coat വട്ടവും ഇടണം

Rajeev U
Rajeev U

Painting Works | Thrissur

2 coat putty Nala finishing kittum

Shan Tirur
Shan Tirur

Civil Engineer | Malappuram

finishing ന്റെ അടിസ്ഥാനത്തിൽ ആണ്‌ പുട്ടി ഇടുന്നത്.2 coat പുട്ടി മതിയാവും

Malabar  Interior  Exterior
Malabar Interior Exterior

Contractor | Thiruvananthapuram

2cot ഇട്ട് നോക്കുക ഫിനിഷിങ് ഇല്ല എഗിൽ ഒന്നുകൂടെ ഇടാം ഭംഗി ആണ് പ്രാധാന്യം ജോലി അറിയുന്ന ആൾ വേണം ചെയ്യാൻ

shyam  murali
shyam murali

Interior Designer | Ernakulam

2 cot + touching

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store