ഇടണമെന്ന് നിർബന്ധമില്ല , badworkmanship മൂലം ഉണ്ടാകുന്ന imperfections ഇല്ലാതാക്കി ഭിത്തിയെ കൂടുതൽ glossy ആക്കുവാനും ,Primer , paint എന്നിവയ്ക്ക് ഒക്കെ Putty ഇട്ടാൽ കൂടുതൽ Coverage ലഭിയ്ക്കും . 2 coat കൊടുക്കുക ( ഘനം കൂടാതെ ശ്രദ്ധിയ്ക്കണം )
നിർബന്ധം ഇല്ല; നമ്മൾ മുഖത്തു പൗഡർ ഇടുന്ന പോലെ തന്നെ ആണ് puttyum പെയിന്റിംഗ് ഫിനിഷിങ് ആണ് പ്രധാന ഗുണം പെയിന്റ കുറച്ചു അളവിൽ മതിയാക്കും. 2കോട്ട് പുട്ടി ആണ് നല്ലത്, വീടിന്റെ പുറം ചുവരുകളിൽ കുട്ടിയിടുകയാണെങ്കിൽ കാലതാമസം ഇല്ലാതെ തന്നെ ഫൈനൽ കോട്ട് അടിക്കേണ്ടതാണ്.
ROY GEORGE
Contractor | Bengaluru
2 coat putty ഇടണം
JAYAKRISHNAN KV
Painting Works | Palakkad
പുട്ടി ഇട്ടാൽ ചുമർ നല്ല ഫിനിഷിങ് ഉണ്ടായിരിക്കും, രണ്ട് കോട്ട് ഇടണം,
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
ഇടണമെന്ന് നിർബന്ധമില്ല , badworkmanship മൂലം ഉണ്ടാകുന്ന imperfections ഇല്ലാതാക്കി ഭിത്തിയെ കൂടുതൽ glossy ആക്കുവാനും ,Primer , paint എന്നിവയ്ക്ക് ഒക്കെ Putty ഇട്ടാൽ കൂടുതൽ Coverage ലഭിയ്ക്കും . 2 coat കൊടുക്കുക ( ഘനം കൂടാതെ ശ്രദ്ധിയ്ക്കണം )
vipin v s
Painting Works | Thiruvananthapuram
നിർബന്ധം ഇല്ല; നമ്മൾ മുഖത്തു പൗഡർ ഇടുന്ന പോലെ തന്നെ ആണ് puttyum പെയിന്റിംഗ് ഫിനിഷിങ് ആണ് പ്രധാന ഗുണം പെയിന്റ കുറച്ചു അളവിൽ മതിയാക്കും. 2കോട്ട് പുട്ടി ആണ് നല്ലത്, വീടിന്റെ പുറം ചുവരുകളിൽ കുട്ടിയിടുകയാണെങ്കിൽ കാലതാമസം ഇല്ലാതെ തന്നെ ഫൈനൽ കോട്ട് അടിക്കേണ്ടതാണ്.
FRIENDS HOUSE PAINTING
Painting Works | Palakkad
Putty Palatharathil Und. White cement Based Powder Putty , Waterproof Putty , Paste Putty Thudangiyava. Pothuve Putty Idunnath Chumaril Undavunna Paruparupp Kanathe Finishing Aaya Bhithi Kanunnathin Vendiyan. Athinte Finishing Kootunnathin Vendi 2 Muthal 3 Coat Vare Putty idunnavrum Und. Paste Putty Upayogikunnavarum Und. Puram Chumarukalil Waterproof Putty Idumbol Ath Leakages Akathek Kadathi Vidathirikan Sradhikum. Emulsion Pidichu Nirthunnathinum Hair Cracks Valare Vegathil Purath Varathirikanum Sahayikkum.
Santhosh Santhosh
Contractor | Malappuram
8075.737295