hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

ഭിത്തിയിൽ പുട്ടി ഇടേണ്ടത് നിർബന്ധമാണോ?.ഇടുകയാണെങ്കിൽ എത്ര കോട്ട് പുട്ടി ഇടണം?. പുട്ടി ഇട്ടാൽ എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ?
likes
3
comments
5

Comments


Heart  Art
Heart Art

Painting Works | Kozhikode

പുട്ടി ഇടുകയാണെങ്കിൽ ചുമര് നല്ല ഫിനീഷിങ് കിട്ടും അത് തന്നെ കാര്യം 😊

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

oru nirbhadhavumilla ningalde wallil plastering undulations ilenkil pine putty ittal nalla finishing kitum. usually two coats anu idaru

Rousif Cp cp
Rousif Cp cp

Painting Works | Kozhikode

പുട്ടിയിട്ടാൽ പലതുണ്ട് ഗുണ०

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിർബന്ധം ഇല്ല . surface ൽ undulations (plastering imperfection ) ഉണ്ടെങ്കിൽ അതിനെ cover ചെയ്യാനാണ് protective ആയി Putty കൊടുക്കുന്നത് . 2 coat ആണ് വേണ്ടത് , ഘനം കൂടിയാൽ ഈർപ്പം ഉണ്ടാകും എന്നതും ഓർക്കുക.

SK Homes
SK Homes

Architect | Thrissur

നിർബന്ധം ഇല്ല, പുട്ടി ഇട്ടാൽ നല്ല ഫിനിഷിങ്, മിനുസം ഉണ്ടാകും, ഇടുന്നു എങ്കിൽ 2കോട്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store