hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

രണ്ട് കോട്ട് പുട്ടിയിട്ടു പെയിൻറ് അടിച്ചതാണ്.ഇപ്പോൾ അകത്ത് ചില സ്ഥലത്തെ പുട്ടികൾ ഇളകി പോരുന്നു എന്തെങ്കിലും സൊലൂഷൻ ഉണ്ടോ? . ?
likes
0
comments
7

Comments


Shafeeq Shafeeq
Shafeeq Shafeeq

Painting Works | Malappuram

വെള്ളത്തിന്റെ കിനിവ് കൊണ്ടാണ് വെള്ളം കിനിവ് വരുന്നത് തടയാതെ ചെയ്തിട്ട് കാര്യം ഇല്ല വാട്ടർ പ്രൂഫ് ചെയ്യൂ

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

evideyenkilum nanavundo

Sonu p s
Sonu p s

Painting Works | Ernakulam

und

anil raj
anil raj

Painting Works | Alappuzha

Hydrolock (Asian paints)

ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽
ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽

Painting Works | Thrissur

മെയിൻ ആയിട്ട് water proof ചെയ്യുക അല്ലാതെ വേറെ ഒരു സൊല്യൂഷൻ ഇല്ല

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

please sent photo

Heart  Art
Heart Art

Painting Works | Kozhikode

എത്ര year ആയി putty ഇട്ടിട്ട്,നിലവിൽ അവിടെ നനവ് ഉണ്ടോ, ചുമരിൽ താഴെ ഭാഗത്ത് ആണോ putty പൊളിഞ്ഞു പോരുന്നത്, അല്ലെങ്കിൽ putty പപ്പടം പോലെ പൊള്ളി പോകുകയാണോ,ഇതിൽ പറഞ്ഞതിൽ ഏതാണ് നിങ്ങളുടെ വീടിനുള്ള പ്രശ്നം?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store