hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

എൻറെ വീടിൻറെ ജനലുകൾ എല്ലാം പോളിഷ് ചെയ്തതാണ് പക്ഷേ വെയിൽ കൊള്ളുന്ന ഏരിയയിലെ ജനലുകളുടെയും വാതിലുകളുടെയും പെയിൻറ് ഇളകി വരുന്നു.ഇതിന് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ ?.ഏത് മെറ്റീരിയൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഈ പ്രശ്നം മാറിക്കിട്ടും?. ?
likes
0
comments
4

Comments


peech  home interiors
peech home interiors

Interior Designer | Kannur

polish ആണെങ്കിൽ exterior MRF company meterial use cheyyoo....

reji k k
reji k k

Architect | Thrissur

clear epoxi adichu noku

Shan Tirur
Shan Tirur

Civil Engineer | Malappuram

quality issue ആണ്‌ ഇങ്ങനെ വെയിൽ അടിക്കുമ്പോൾ പൊളിഞ്ഞു പോരുന്നത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പോളിഷ് ആണോ Paint ആണോ താങ്കൾ ചെയ്തിരിക്കുന്നത് ? . ക്വാളിറ്റി ഉള്ള 2 coat primer + 2 coat good quality enamel paint അടിച്ചാൽ അങ്ങിനെ നിറം മങ്ങില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store