hamburger
mr s

mr s

Home Owner | Kannur, Kerala

ഒരു coat white cement contract കൊടുത്തതിനു ശേഷം ഫോട്ടോ... ഇത് ഒരു coat or അര coat? ഒരു coat ഇങ്ങനെ തന്നെയാണോ?
likes
4
comments
6

Comments

mohammad kv
mohammad kv

Painting Works | Malappuram

mohammad kv
mohammad kv

Painting Works | Malappuram

വൈറ്റ്‌ സിമന്റ്‌ സ്‌പ്രയ്

വൈറ്റ്‌ സിമന്റ്‌ സ്‌പ്രയ്
JOBIN GEORGE  GEORGE
JOBIN GEORGE GEORGE

Painting Works | Ernakulam

ഇത് ഒരു കോട്ട് വൈറ്റ് സിമന്റ് അടിച്ചതാണ് വൈറ്റ് സിമന്റ് ഒരിക്കലും ഫിനിഷിംഗ് വർക്കല. വൈറ്റ് സിമന്റ് കലക്കി അതിലെ പൊടി കൊണ്ട് തേപ്പിലെകണ്ണുകൾ അടയ്ക്കുവാ എന്ന് മാത്രമേയുള്ളൂ. അതൊരിക്കലും ഒത്തിരി കട്ടിക്കും അടിക്കാൻ കൊള്ളില്ല. പൊളിഞ്ഞു പോകാൻ സാധ്യതയുണ്ട്..

sanal Subrahmanyan
sanal Subrahmanyan

Contractor | Kozhikode

yes

Neat and  clean  painters
Neat and clean painters

Painting Works | Thrissur

ഇങ്ങനെ തന്നെ ആണ്..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു കോട്ട് ആയിരിയ്ക്കാം . വെള്ളം കൂട്ടി അടിച്ചാൽ ഇങ്ങനെ ഇരിയ്ക്കും ( cement density കുറവായിരിയ്ക്കും ) പണി എപ്പോഴും supervise ചെയ്യണം . ഗൾഫിൽ ഒക്കെ painting ചെയ്താൽ film thickness അളന്ന് നോക്കും machine ഉപയോഗിച്ച് . ഇവിടെ quality ആർക്കും പ്രശ്നമല്ലല്ലോ , കാശ് കുറയുന്നതല്ലെ quality എന്നാൽ .

More like this

concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store