hamburger
Vijayan Nair E

Vijayan Nair E

Home Owner | Kasaragod, Kerala

എൻ്റെ വീടിൻ്റെ മെയിൻ വാർപ്പ് തുടങ്ങാറായി. അൾട്രാടെക്ക് സിമൻ്റ് +WP 200 ml ആണ് ഉപയോഗിക്കാൻ തീരുമാനിച്ചത്. അത് മിക്സ് ചെയ്ത് ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറയുന്നു. വാട്ടർ പ്രൂഫിംഗ് മിക്സർ അടങ്ങിയ നല്ല സിമൻ്റ് ഏതാണെന്ന് പറയാമോ?
likes
10
comments
21

Comments


biju  justus
biju justus

Contractor | Thiruvananthapuram

ശങ്കർ, റംകോ എത്ര വർഷം കൊണ്ട് നമ്മൾ ഉപയോഗിക്കുന്നു

Acasa Design Studio
Acasa Design Studio

Civil Engineer | Kasaragod

Ultra Tech + WP 200 best option

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Ultratech ഉപയോഗിയ്ക്കുക .

Isharq Designs
Isharq Designs

Interior Designer | Kollam

ultratech no problem

B-ARCH BUILDERS AND DEVELOPERS
B-ARCH BUILDERS AND DEVELOPERS

Architect | Ernakulam

ultratech

jeyesh kumar
jeyesh kumar

Civil Engineer | Kozhikode

best altratech

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

Aneesh ashok
Aneesh ashok

Contractor | Kollam

cemant plasterig സ്ക്ർ. ഫീറ്റ്. 120 മുതൽ

Greenland Builders
Greenland Builders

Civil Engineer | Ernakulam

no problem, അത് മിക്സ്‌ ചെയ്തു ഉപയോഗിക്കാൻ എന്താണ് ബുദ്ധിമുട്ടുള്ളത്. മിക്സിൽ വാട്ടർ ആഡ് ചെയുന്നതിന്റെ കൂടെ യൂസ് ചെയ്യൂ

Nandak Decor
Nandak Decor

Interior Designer | Thrissur

for epoxy tables pls contact or WhatsApp on 9074024313

for epoxy tables pls contact or WhatsApp on 9074024313

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store