hamburger
Roopesh A

Roopesh A

Home Owner | Kannur, Kerala

പോർച് സൺഷെയ്ഡ് ലെവൽ ആണോ മെയിൻ വാർപ്പ് ലെവൽ ആണോ നല്ലത്
likes
1
comments
11

Comments


Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

പുതിയ പ്ലാൻ വരക്കണമെങ്കിൽ വിളിക്കാം..

Roopesh A
Roopesh A

Home Owner | Kannur

👍

A V S PLANNERS
A V S PLANNERS

Civil Engineer | Ernakulam

porch sunshade level ആണ് എങ്കിൽ ഫ്രണ്ട് elevation നല്ല താണ് എന്നാൽ പോർച്ചിന്റെ മുകളിൽ റൂം ഒന്ന് എടുക്കുവാൻ പറ്റില്ല

Roopesh A
Roopesh A

Home Owner | Kannur

ok

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

മുറികൾ വാസ്തു കണക്കിലുള്ള അളവുകളിലല്ല.181x 150 ടോയ്‌ലറ്റിന് വെന്റിലേറ്റർ വെളിയിലേക്ക് ഇല്ല.. കാർ പോർച്ഛ് അവിടെ വരാതിരിക്കുന്നതാണ് നല്ലത്.. ഏതെങ്കിലും വാസ്തു ആചാര്യനെ കണ്ട് പുതിയ പ്ലാൻ വരക്കുക..PR Nair,വാസ്തു ആചാര്യ..

Roopesh A
Roopesh A

Home Owner | Kannur

കിഴക്ക്

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

ദർശനം എങ്ങോട്ടാണ്.

Roopesh A
Roopesh A

Home Owner | Kannur

വാസ്തു ...പോർച് ആണോ ദോഷം ?

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

വാസ്തു ദോഷം ഉണ്ട്.

Abhilash R
Abhilash R

Civil Engineer | Ernakulam

ലിന്റൽ ലെവൽ അതായത് sunshade ലെവൽ. ആകെ ഒരു ലൈറ് അല്ലെ ഇടേണ്ടി വരുന്നുള്ളൂ. ഫാൻ ഒന്നും ഇടണ്ടല്ലോ. അപ്പോൾ അത്രയും പൊക്കം മതിയല്ലോ. മാത്രമല്ല മഴ പെയ്യുമ്പോൾ വെള്ളം അടിച്ചു കയറാതെ ഇരിക്കാനും ആ താഴ്ന്ന ലെവൽ ഉപകരിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store