Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
musthafa p
Home Owner | Kannur, Kerala
തളിപ്പറമ്പിൽ സ്നേഹ മതിൽ ചയ്തു കൊടുക്കുന്നവർ ഉണ്ടോ.. നല്ല ഡിസൈനിങ്..2 ഇഞ്ച് കനം.
2
1
Comments
CREST HOME BUILDERS
Contractor | Kannur
തളിപ്പറമ്പിൽ എവിടെ ആണ് സ്ഥലം
More like this
HAFEED PERINGAVE
Contractor
സ്നേഹ മതിൽ വർക്ക് ചെയ്യുന്നവർ ഉണ്ടോ കാലിക്കറ്റ് പ്ലീസ് കോൺടാക്ട് വാട്സാപ്പ്
dev v
Home Owner
മെയിൻ സ്ലാബ് എത്ര ഇഞ്ച് കനം വേണം?? 4 " ok ആണോ? മേസ്തിരി 5" പറയുന്നു.
arshad kp
Home Owner
EMI സിസ്റ്റത്തിൽ വീട് പണി ചെയ്തു കൊടുക്കുന്നവർ ഉണ്ടോ???
Sreekumar Sankar
Home Owner
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?. .?
Sreekumar Sankar
Home Owner
അടിയിൽ നിന്നും നന്നായിട്ട് ഉറവയെടുക്കുന്ന ഭൂമിയാണ് എൻറെത് അതുകൊണ്ട് തറയിൽ പിസിസി ചെയ്യുന്നതിന് മുന്നേ നിലത്ത് വിരിക്കാൻ പറ്റിയ വാട്ടർ കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?.
Anee Ambalakkandy
Service Provider
ആദ്യം ഒക്കെ.. മെയിൻ വാർപ്പിന്.4 ഇഞ്ച് കനം ആയിരുന്നു. കണ്ടിരുന്നത്.. ഇപ്പോൾ.. 5 ഇഞ്ച്.കാണുന്നു.. എന്ത് കൊണ്ട് ആണ്.. അങ്ങനെ...
shameel babu manjakkandan
Home Owner
പലിശ രഹിത വായ്പയിൽ വീട് പണി പൂർത്തീകരിച്ചു കൊടുക്കുന്നവർ ഉണ്ടോ
AB Home Designs
3D & CAD
🚨🚨കുറഞ്ഞ ratel 3d ചെയ്തു കൊടുക്കുന്നവർ ഉണ്ടോ whatsapp 953913986
Santhosh Krishnan
Home Owner
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?
sivaprasad Rajan
Home Owner
മെയിൻ വാർപ്പ് എത്ര ഇഞ്ച് കനം വേണം 800 sqrt ആണ് വീട്
AB Home Designs
3D & CAD
chenganassery ഭാഗത്തു permit എടുത്തു കൊടുക്കുന്നവർ ഉണ്ടോ
sujith mb
Service Provider
നല്ല ജനൽ ഫ്രെയിം ഡിസൈൻസ് ഉണ്ടോ?
Ramla B
Home Owner
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?. ?.
nichu nichu
Home Owner
ഫ്രണ്ട് ഡോർ തേക്കിൽ ഫ്രെയിം ഇല്ലാതെ ചെയ്യുമ്പോൾ എത്ര ഇഞ്ച് കനം (കട്ടി )വേണം.
shaiju Ambot
Contractor
കോഴിക്കോട് പ്ലൈവുഡ് വർക്ക് ഷീറ്റ് റൈറ്റ് കൊടുക്കുന്നവർ ഉണ്ടോ quality work ചെയ്ത വർക്ക് നേരിട്ട് കാണാം
SHIJIN vc
Home Owner
നല്ല മംഗലാപുരം പൂഴി സപ്ലൈ ചെയ്യുന്ന വരുടെ നമ്പർ ഉണ്ടോ.
shifu shifu
Home Owner
വീടിന് തറ ഇട്ടു 3 വരി ബെൽറ്റിന്റെ ആവശ്യം ഉണ്ടോ നല്ല ഉറപ്പുള്ള സ്ഥലം ആണ്
Join the Community to
start finding Ideas &
Professionals
CREST HOME BUILDERS
Contractor | Kannur
തളിപ്പറമ്പിൽ എവിടെ ആണ് സ്ഥലം