hamburger
shifu shifu

shifu shifu

Home Owner | Malappuram, Kerala

വീടിന് തറ ഇട്ടു 3 വരി ബെൽറ്റിന്റെ ആവശ്യം ഉണ്ടോ നല്ല ഉറപ്പുള്ള സ്ഥലം ആണ്
likes
1
comments
5

Comments


Shamnas PP
Shamnas PP

Civil Engineer | Malappuram

നമ്മളറിയാതെ പോകുന്ന ചില ചെറിയ ഭൂചലനങ്ങളുണ്ട്. അവയിൽ നിന്ന് കെട്ടിടത്തിന് സംരക്ഷണം നൽകാൻ ബെൽറ്റുകൾക്കും ലിന്റലുകൾക്കും കഴിയും എന്നതാണ് അവയുടെ പ്രധാന മേന്മ.

Mohamed  Sajid
Mohamed Sajid

Civil Engineer | Malappuram

Belt idunhathan better. Adiyil evidelum settlement sambavichal belt undel super strycturin onnum sambavikilla. Rand vari kall pinne belt

Shareef Kaderi
Shareef Kaderi

Civil Engineer | Malappuram

Belt കൊടുക്കുന്നതാണ് നല്ലത്,

അലവി  kk
അലവി kk

Contractor | Malappuram

രണ്ട് കല്ല് ബെൽറ്റ് ok

Nadir Shah
Nadir Shah

Civil Engineer | Malappuram

idunnath eppalum nallatha

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store