hamburger
Sajeeb ibrahim

Sajeeb ibrahim

Home Owner | Thrissur, Kerala

ചരിച്ചു വാർക്ക റൂഫിംഗ് ടൈൽ ഓട് ആണോ shrinkles ആണോ നല്ലത്...ചൂട് കൂടുതൽ ഉള്ള സ്ഥലം ആണ്
likes
2
comments
3

Comments


HridhuSobha Builders and Developers
HridhuSobha Builders and Developers

Civil Engineer | Thrissur

ഓട് ആണ് നല്ലത് കൂടുതൽ കാലം കേടു വരാതെ നില്കും.. ഷിംഗിൾസ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല പെട്ടെന്ന് കളർ പോകും ഡാമേജ് വരും..

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store