hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ലിന്‍റല്‍ വാര്‍പ്പ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞ് sunshade തട്ട് പൊളിക്കാം??
likes
0
comments
5

Comments


BIJU aluva
BIJU aluva

Mason | Ernakulam

10 നു മുകളിൽ

unnikrishnan unnikrishnan
unnikrishnan unnikrishnan

Contractor | Palakkad

അതിന് മുകളിൽ പടവ് ഉയരമായെങ്കിൽ ഒരാഴ്ചകഴിഞ്ഞ് പൊളിക്കാം...സൺഷേഡിന് അവിടെവിടെ ഇടവിട്ട് ചില മുട്ടുകൾ കൊടുത്തോളു...

sinil Kumar ms
sinil Kumar ms

Mason | Palakkad

maximum 15

Ramesh unni
Ramesh unni

Mason | Malappuram

അതിനു മുകളിൽ പടവ് കഴിഞ്ഞോ.14ഓക്കേ ആണ് പക്ഷെ അതിനു മുൻപ് പടുത്തോളൂട്ടോ

BABURAJ BR
BABURAJ BR

Civil Engineer | Thiruvananthapuram

14 ദിവസം കഴിഞ്ഞ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store