അങ്ങനെ ഇല്ല . setting out ചെയ്തത് ആയാലും , excavation ചെയ്തത് ആയാലും , ഉടനെ തന്നെ ബാക്കി പണിയർ ചെയ്താൽ നല്ലത് . വളരെ സമയം എടുത്ത് കൃത്യതയോടെ ചെയ്യുന്ന പണികൾ rework ചെയ്യുക എന്നത് പണ നഷ്ടം , സമയ നഷ്ടം എന്നിവ ഉണ്ടാക്കും . ഏത് പണിയായായാലും disturbed ആകാതെ , കഴിയുന്നതും വേഗത്തിൽ അതിൻ്റെ sequence അനുസരിച്ച് ചെയ്യുന്നതാണ് നല്ലത് . വാനത്തിന് ഇടിച്ചിലുണ്ടായി മണ്ണ് വീഴാതെ ശ്രദ്ധിയ്ക്കുക. കല്ല് കിട്ടിയാൽ ഉടൻ പണി പുനരാരംഭിയ്ക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
അങ്ങനെ ഇല്ല . setting out ചെയ്തത് ആയാലും , excavation ചെയ്തത് ആയാലും , ഉടനെ തന്നെ ബാക്കി പണിയർ ചെയ്താൽ നല്ലത് . വളരെ സമയം എടുത്ത് കൃത്യതയോടെ ചെയ്യുന്ന പണികൾ rework ചെയ്യുക എന്നത് പണ നഷ്ടം , സമയ നഷ്ടം എന്നിവ ഉണ്ടാക്കും . ഏത് പണിയായായാലും disturbed ആകാതെ , കഴിയുന്നതും വേഗത്തിൽ അതിൻ്റെ sequence അനുസരിച്ച് ചെയ്യുന്നതാണ് നല്ലത് . വാനത്തിന് ഇടിച്ചിലുണ്ടായി മണ്ണ് വീഴാതെ ശ്രദ്ധിയ്ക്കുക. കല്ല് കിട്ടിയാൽ ഉടൻ പണി പുനരാരംഭിയ്ക്കുക.
Manoj Unni
Contractor | Thiruvananthapuram
അങ്ങനെ ഒന്നുമില്ലെന്നേ...നല്ല മഴ പെയ്താല്‍ പാതകത്തിലേക്ക് മണ്ണ് തിരിച്ചിറങ്ങി അധികചിലവുണ്ടാക്കും...
shijith cp
Contractor | Thrissur
plz contact me sir.iam at പെരിന്തൽമണ്ണ