Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Sajeev Nair
Home Owner | Malappuram, Kerala
നല്ല ഉറച്ച കര ഭൂമിയിൽ വീട് വെക്കാൻ എത്ര ആഴത്തിൽ തറ കീറി കരിങ്കല്ല് ഇട്ട് കെട്ടണം ?
1
1
Comments
shijith cp
Contractor | Thrissur
maximam.60.cm
More like this
1250 sqft വീട് വെക്കാൻ എത്ര ചെലവ് വരും.15lakhs ഉണ്ടെങ്കിൽ പറ്റുമോ.
5സെന്റ് ഭൂമിയിൽ വീട് വെക്കാൻ സ്വയം വരച്ചതാണ്, ഇതിൽ ബാത്റൂം &ടോയ്ലറ്റ് എവിടെ കൊടുക്കുന്നതാണ് നല്ലത്
അഞ്ചേ മുക്കാൽ സെന്റ് സ്ഥലത്ത് വീട് വെക്കാൻ പറ്റിയ നല്ല പ്ലാൻ ആവശ്യമുണ്ട്.
എനിക്ക് 1സെന്റ് ഭൂമിയാനുള്ളത് അതിൽ വീട് വെക്കാൻ പറ്റുമോ..ആണെങ്കിൽ എത്ര നില പണിയാം
6 സെന്റിൽ എത്ര sq ft വീട് വെക്കാൻ പറ്റും.7 എന്ന് എഴുതിയ പോലെ ആണ് പ്ലോട്ട്.
3 സെന്റ് സ്ഥലത്ത് വീട് വെക്കാൻ എത്ര വീതിയും നീളവും വേണം സ്ഥലം ?
ഒറ്റ നിലയിൽ പണിയാൻ ഫൗണ്ടേഷൻ എത്ര ആഴത്തിൽ വേണം ( ആർ.ആർ. മാസ്നറി). രണ്ടു നിലയിൽ പണിയാൻ ഫൗണ്ടേഷൻ എത്ര ആഴത്തിൽ വേണം? പില്ലറും ബെൽറ്റും, ബീം തുടങ്ങിയവ വേണോ അതോ കരിങ്കല്ല് തന്നെ കെട്ടിയാൽ മതിയാകുമോ?
പാലക്കാട് അമ്പലപ്പാറ അവിടെ വീട് വെക്കാൻ 1000/ സ്ക്കോയർഫിറ്റ് എത്ര രൂപ ആവും
വീട് വെക്കാൻ പ്പാൻ വരച്ച് പെർമിറ്റ് പാസാക്കാൻ എത്ര ചിലവ് വരും .... ഫറോക്ക് മുൻസിപ്പാലിറ്റി
പഴയ വീട് പൊളിച്ചു തറ ഇളകിയ വീണ്ടും കരിങ്കല്ല് കൊണ്ട് തറ പണിയാൻ പറ്റോ? കോളം ഫുടിംഗ് ആണെങ്കിൽ 850സ്ക്ഫ്റ്റ് എത്ര റേറ്റ് വരും?
1057 സ്ക്വയർ ഫീറ്റ് വീട് വെക്കാൻ എത്ര ചിലവാകും പില്ലർ ആണ് ഒറ്റനില വീടാണ്
1000 സ്ക്വാർ ഫീറ്റ് വീട് വെക്കാൻ എല്ലാ പണിയും ചെയ്യാൻ (തറ മുതൽ ) എത്ര രൂപ യാകും
മലപ്പുറം (മഞ്ചേരി ഭാഗം - ആനക്കയം)ത്ത് ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു - നല്ല വരായ engineers ബദ്ധപ്പെടുമോ 8075048442
ഒരു 700 sqft വീട് വെക്കാൻ ഏകദേശം എത്ര amount കയ്യിൽ വേണം...🙄
9 സെൻറ് സ്ഥലത്ത് മുറ്റവും കാർ പാർക്കിംഗ് എല്ലാം കഴിഞ്ഞ് എത്ര സ്ക്വയർ ഫീറ്റ് വീട് വെക്കാൻ പറ്റും
ഈ പ്ലോട്ടിൽ ഒരു നില വീട് വെക്കാൻ ആഗ്രഹിക്കുന്നു രണ്ട് ബെഡ്റൂം. ൽ shape hall. kichen. എല്ലാം അടങ്ങിയ ഒരു വീട്. വെക്കാൻ എത്ര sqfit വേണ്ടി വരും
വീടിന്റെ തറ എടുക്കുമ്പോൾ ചെങ്കല്ലിന് വേണ്ടി എടുത്ത മട ഒരു കോണിൽ മാത്രം ഉണ്ടെങ്കിൽ അവിടെ beam മതിയാകുമോ? വേറെ എന്തെങ്കിലും ചെയ്യണോ? beam എത്ര ആഴത്തിൽ പണിയണം?
വീട് വെക്കാൻ വിചാരിക്കുന്നുണ്ട്.2500 sqr. ft ഇൽ 4 ബെഡ്റൂം നല്ല പ്ലാൻ ഉണ്ടോ
,ഞാൻ ഒരു single floor വീട് വെക്കാൻ ഉദ്ദേശിക്കുന്നു. വീട് വലിപ്പം തോന്നാനും, വീടിനകം നല്ല വിസ്തരമുള്ളതുമാവാൻ, എന്തു cheyyanam
രണ്ട് നിലയിലായി നാല് ബെഡ്റൂം ഉള്ള ഒരു ലോ ബഡ്ജറ്റ് വീട് വെക്കാൻ കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം? അതിന്റ ചുറ്റളവ് എത്ര ഉണ്ടായിരിക്കണം
Join the Community to
start finding Ideas &
Professionals
shijith cp
Contractor | Thrissur
maximam.60.cm