hamburger
Sarath V

Sarath V

Home Owner | Thrissur, Kerala

വീടിന്റെ തറ എടുക്കുമ്പോൾ ചെങ്കല്ലിന് വേണ്ടി എടുത്ത മട ഒരു കോണിൽ മാത്രം ഉണ്ടെങ്കിൽ അവിടെ beam മതിയാകുമോ? വേറെ എന്തെങ്കിലും ചെയ്യണോ? beam എത്ര ആഴത്തിൽ പണിയണം?
likes
2
comments
8

Comments


Vaishakh Balachandran
Vaishakh Balachandran

Home Automation | Ernakulam

വീട് വെക്കുമ്പോൾ ഒരു SECURITY കൂടി നോക്കണ്ടേ??? for CCTV Camera, Automatic Gate, Home Automation, Wifi എന്നിവക്കായി എപ്പോൾ വേണമെങ്കിലും വിളിക്കാം 9447390815-vaishakh

Ukkens Builders
Ukkens Builders

Civil Engineer | Thrissur

വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Jethu V Cheriyan
Jethu V Cheriyan

Civil Engineer | Kanniyakumari

pls contact 8300837231

Jethu V Cheriyan
Jethu V Cheriyan

Civil Engineer | Kanniyakumari

situations kandale parayaan pattu

Srishti Engineering Consultants
Srishti Engineering Consultants

Civil Engineer | Ernakulam

You can make cantilever beam in that area, there is multiple solutions. Want to see the site photos,to say the best solution. contact me if you have any queries.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

physical verification only can suggest the correct answer. You can make columns just 1m far from the pit and provide beams over this and can safely transmit the load uniformly and can avoid unequal settlement.

A  B  Constructions
A B Constructions

Architect | Ernakulam

സോയിൽ ടേസ്റ്റ് നടത്തിയോ കുഴി ഉള്ള സ്ഥലം ലൂസ് ഉള്ള മണ്ണ് എടുത്തു മാറ്റി ഉറച്ച മണ്ണിൽ കോളം പൂറ്റിംഗ് ചെയ്തു അതിൽനിന്നു ബീമം കൊടുക്കണം ഒത്തിരി മണ്ണ് ഉണ്ട്എങ്കിൽ സാൻഡ് പയൽ ചെയ്തു മണ്ണ് ഉറപ്പ് വരുത്തുക ബീമം വാർത്തതിനുശേഷം ക്യാപ്‌ലറി റിയക്സൻ വരാതിരിക്കാൻ കേമിക്കൽ കോട്ട് ചെയൂക 9895250724 noumberl വിളിച്ചാൽ പറഞ്ഞു തരാം

More like this

hai friends,

ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ

ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️
please 🙏
hai friends, ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️ please 🙏

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store