hamburger
Sarath V

Sarath V

Home Owner | Thrissur, Kerala

Hello, വീടിന്റെ തറ എടുത്തപ്പോൾ ഒരു മൂലക്ക് കുറച്ചു ഭാഗത്ത് ചെങ്കല്ല് വെട്ടിയ ഒരു ചെറിയ മടയുടെ കുറച്ചു ഭാഗം വന്നു. അവിടെ beam മതിയാകുമോ? വേറെ എന്തെങ്കിലും ചെയ്യണോ?എത്ര താഴ്ച്ചയിലേക്ക് beam പണിയണം? മുഴുവൻ താഴ്ത്തി പണിയണോ?
likes
2
comments
4

Comments


Pratheesh kk
Pratheesh kk

Architect | Thrissur

മണ്ണിന്റെ ഉറപ്പനുസരിച്ചാണ് ഈ ചോദ്യം ഓൺലൈനിലൂടെ പരിഹരിക്കുന്നത് ഉചിതമല്ല. ഒരു experienced engineerde മേൽനോട്ടത്തിൽ വേണ്ട കാര്യങ്ങൾ ചെയുക..

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

ഇടിച്ചുറപ്പിച്ചു സാൻഡ് പൈലിംഗ് നടത്തുക.

Ukkens Builders
Ukkens Builders

Civil Engineer | Thrissur

വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/

Saji Tr
Saji Tr

Contractor | Kannur

ആ ഭാഗത്ത് വരുന്ന വീടിന്റെ ലോഡ് അനുസരിച്ചിരിക്കും കല്ല് കുത്തിയതിനു ശേഷം കുഴിയിൽ ഇട്ട മണ്ണ് ഉറച്ചതാണ് എങ്കിലും ഒരു എക്സ്പീരിയൻസ് എഞ്ചിനീയറുടെ സേവനം നിങ്ങൾക്ക് ആവശ്യമാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store