hamburger
surya suresh

surya suresh

Home Owner | Alappuzha, Kerala

വാതിൽ തെക്ക് ദർശനം ഉള്ള വീടിൻ്റെ പടികൾ തെക്ക് വശത്ത് കൊടുക്കണോ അതോ കിഴക്ക് വശത്ത് കൊടുക്കണോ
likes
4
comments
6

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

തെക്ക് ഭാഗത്തു മുൻകാഴ്ചയുള്ള വീടും പ്രധാന വാതിൽ തെക്കോട്ട് ആയി എന്നത് കൊണ്ടും വരാന്ത യിലേക്ക് കേറുന്ന പടികൾ കിഴക്കോ, പടിഞ്ഞാറോ ചെയ്യുന്ന തിൽ തെറ്റൊന്നുമില്ലഉത്തമമാണ് -കിഴക്ക് ഭാഗത്തു വഴി എങ്കിൽ കിഴക്കോട്ട് അല്ലേ നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു അനുസരിച്ച് കിഴക്ക് ആയിരിയ്ക്കും ഉത്തമം

Lathagopalakrishnan Lathagopalakrishnan
Lathagopalakrishnan Lathagopalakrishnan

Mason | Palakkad

കിഴക്ക് വശത്തേയ്ക്ക് കൊടുക്കാൻ സൗകര്യമുണ്ടെങ്കിൽ അതായിരിക്കും നല്ലത്

Nakshatra constructions Pathanamthitta
Nakshatra constructions Pathanamthitta

Civil Engineer | Pathanamthitta

കിഴക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട്

surya suresh
surya suresh

Home Owner | Alappuzha

കിഴക്ക് നിന്നും ആണ് വീട്ടിലേക്ക് വരുന്നത്

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store