Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Vibin Thomas
Home Owner | Thrissur, Kerala
തെക്കു പടിഞ്ഞാറെ ഭാഗത്തെ മുറിയിൽ ഒരു cutting കൊടുത്തു തെക്കു പടിഞ്ഞാറെ ഭഗത്തയാണ് toilet വന്നിരിക്കുന്നത്. കുഴപ്പം ഉണ്ടോ?
0
1
Comments
rajendrakumar vs
Carpenter | Thrissur
ഇല്ല
More like this
Sreekumar Sankar
Home Owner
Main ഗേറ്റ് വന്നിരിക്കുന്നത് തെക്കു പടിഞ്ഞാറെ മൂലയിൽ ആയിട്ടാണ്. കുഴപ്പം ഉണ്ടോ ?
Rose mary
Home Owner
കിഴക്കോട്ടു ദർശനം ഉള്ള വീടിന്റെ തെക്കു പടിഞ്ഞാറായാണ് bathroom വന്നിരിക്കുന്നത്.. ദോഷം ഉണ്ടോ ?
Rayan dadu
Home Owner
textur വർക് ചെയുന്ന ഭാഗം പ്ലാസ്റ്റർ ചെയ്താൽ കുഴപ്പം ഉണ്ടോ
Lishna Jaleel
Home Owner
ഫ്രണ്ട് കട്ടിള 8.5വെക്കുന്നതിൽ കുഴപ്പം ഉണ്ടോ അതോ 8.4ആണോ നല്ലത്. വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
Manaf Hussain
Home Owner
വയറിങ്ങിനായി local brandukal ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ ?
Gopalan Kiran
Home Owner
Main ഗേറ്റ് വന്നിരിക്കുന്നത് തെക്കു പടിഞ്ഞാറെ മൂലയിൽ ആയിട്ടാണ്. കുഴപ്പം ഉണ്ടോ ?.
Sajeevan P K
Home Owner
ഒരു നില വീടിനു കെട്ടിയ ഫൗണ്ടഷനിൽ രണ്ടു നില വീട് പണിതാൽ കുഴപ്പം ഉണ്ടോ ?
Annamma P
Home Owner
വീടിന്റെ കിഴക്ക് ഭാഗത്തു ഒരു മീറ്റർ മാത്രമേ സ്ഥലം ഉള്ളു. അവിടെ waste കുഴി കുത്തിയാൽ കുഴപ്പം ഉണ്ടോ ?
liji suresh
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Annamma P
Home Owner
മൂല രാശിയിൽ bathroom വന്നാൽ കുഴപ്പം ഉണ്ടോ ?
Summayya basheer
Home Owner
വടക്ക് പടിഞ്ഞാറെ മൂലക്കായി ഗേറ്റ് വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Summayya basheer
Home Owner
ഒരു വീടിന്റെ partition എല്ലാം glass കൊണ്ട് ചെയ്താൽ കുഴപ്പം ഉണ്ടോ... പുറം ഭിത്തികൾ ഒഴികെ ?
Manaf Hussain
Home Owner
തറയിൽ മണ്ണ് ഇടുമ്പോൾ കല്ലുകൾ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ചെങ്കൽ കരിങ്കൽ എന്നിവ മണ്ണിനോട് ഒപ്പം കുറച്ഛ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?.
Arun Soman
Home Owner
വയറിങ്ങിനായി local brandukal ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ ?
Asif Mohammed
Home Owner
ലിന്റലിൽ ഇലക്ട്രിക് പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
santhosh kumar
Home Owner
വീടിന്റെ തെക്കു പടിഞ്ഞാറെ മുല യിൽ കൂടി സെപ്റ്റിക് tank പൈപ്പ്,, പാസ്സ് ചെയ്തു പോയാൽ കുഴപ്പം ഉണ്ടോ....as per vasthu
Bobby Roshan
Home Owner
വീടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്താണ് അറ്റാച്ഡ് baathroom വന്നിരിക്കുന്നത്. അത് പൊളിച്ചു കളയാതെ വാസ്തു പരിഹാരം എന്തെങ്കിലും ഉണ്ടോ ?
Majeed pk
Contractor
റെഡിമിക്സ് കൊണ്ട് വീടിന്റെ മെയിൻ സ്ലാബ് വാർത്താൽ കുഴപ്പം ഉണ്ടോ ഏതാണ് ലാഭം
Vibin Thomas
Home Owner
വയറിംഗ് box ഉൾപ്പെടെ മാറ്റിയാൽ കുഴപ്പം ഉണ്ടോ ?
Vijaya menon
Home Owner
വീടിന്റെ വഴി കണ്ണിമൂലയുടെ നേരെ ആയാൽ കുഴപ്പം ഉണ്ടോ ?
Join the Community to
start finding Ideas &
Professionals
rajendrakumar vs
Carpenter | Thrissur
ഇല്ല