എപ്പോഴും ഈ പ്രശ്നം, വീട്ടുകാരെയും, താങ്കളെയും അലട്ടുന്നുണ്ടെകിൽ, ആ പൈപ്പ്, അവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ പറ്റുമെങ്കിൽ മാറ്റുക. വാസ്തു പലർക്കും പല അഭിപ്രായം അരിക്കും.
ഈ ചോദ്യത്തിൽ തന്നെ വാസ്തു വിശ്വാസം ഉണ്ടെന്ന് മനസ്സിലാകുന്നുണ്ട് കന്നി മൂലയിലൂടെ പൈപ്പ് പോകുന്നതിൽ തെറ്റില്ല വിശ്വാസം ഉള്ളവർക്ക് അവിടെ ടാങ്ക് പാടില്ലെന്ന് പറയുന്നു ശങ്ക മാരകമായ വിഷമാണ് അതിനാൽ ആശങ്ക ജീവിതത്തിൽ നിന്ന് ഒഴിവാക്കുക all the best
L Tech Electrical Plumbing
Contractor | Thrissur
എന്ത് പ്രശ്നം വെറുതെ ഓരോന്ന് പറയുന്നതാണ് 3 സെൻ്റിൽ വീട് പണിയുന്നവൻ എന്ത് വാസ്തുവാണ് നോക്കുന്നത്
Dinesh A K
Contractor | Kottayam
ഇത് ഒരു ശാസ്ത്രം ആണ് . അത് അറിയണമെങ്കിൽ കയറിത്താമസസം കഴിഞ്ഞ് മനസിലാകും.കഴിവതും മലിനജലം ഒഴിവാക്കുക. ഇതിന്റെ കാരണം പറഞ്ഞാൻ പിന്നെ കമന്റുകൾ ആയിരിക്കും.
Alano Homes Kasaragod
Contractor | Kasaragod
പ്രശ്നം ഉള്ളവർക്ക് പ്രശ്നം
Trust Renovations
Contractor | Alappuzha
എപ്പോഴും ഈ പ്രശ്നം, വീട്ടുകാരെയും, താങ്കളെയും അലട്ടുന്നുണ്ടെകിൽ, ആ പൈപ്പ്, അവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ പറ്റുമെങ്കിൽ മാറ്റുക. വാസ്തു പലർക്കും പല അഭിപ്രായം അരിക്കും.
കണ്ണൻ ബാലകൃഷ്ണൻ ആചാര്യ
Carpenter | Thrissur
പാസ് ചെയ്യുന്നത് കൊണ്ട് വിരോധമില്ല.... പക്ഷേ... കന്നിമൂല ആയതിനാൽ കെട്ടി കിടക്കുവാൻ പാടുള്ളതല്ല
haris mon
Water Proofing | Malappuram
മുലയോ..🤔
Unique Vision
Interior Designer | Kottayam
ഈ ചോദ്യത്തിൽ തന്നെ വാസ്തു വിശ്വാസം ഉണ്ടെന്ന് മനസ്സിലാകുന്നുണ്ട് കന്നി മൂലയിലൂടെ പൈപ്പ് പോകുന്നതിൽ തെറ്റില്ല വിശ്വാസം ഉള്ളവർക്ക് അവിടെ ടാങ്ക് പാടില്ലെന്ന് പറയുന്നു ശങ്ക മാരകമായ വിഷമാണ് അതിനാൽ ആശങ്ക ജീവിതത്തിൽ നിന്ന് ഒഴിവാക്കുക all the best
Ramees Pvc
Electric Works | Kozhikode
പാസ് ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ല..
vimal c t
Civil Engineer | Ernakulam
കുഴപ്പം ആണ്... കന്നിമൂലയിൽ കൂടി മലിനജലം പോകാൻ പാടില്ല....
Kochi Builders
Contractor | Ernakulam
Dear Sir, Please contact us. Thanks and best regards, Robin Varghese KOCHI BUILDERS 302, 55/2223 DD Vyapar Bhavan Kadavanthara Junction Kochi - 682020 Mobile : 7736057040 Email : kochiarchitects@gmail.com Website : www.kochibuilders.com …less …less