കന്നിമൂലയിൽ സാധാരണ സിറ്റൗട്ട് കൊടുക്കുവാറില്ല. കന്നിമൂലയിൽ നിന്നും ഒഴിവാക്കാം എങ്കിൽ അതാണ് ഏറ്റവും നല്ലത് . പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഇല്ല , അതുകൊണ്ടുതന്നെ താങ്കളുടെ വീടിൻറെ പ്ലാൻ ഒരു നല്ല വാസ്തു വിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ച് അനുയോജ്യമായ ഒരു സൊലൂഷൻ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ഏറ്റവും ഉത്തമം.
Sree kumar
Home Owner | Kozhikode
ഒരു പ്രശ്നവും ഇല്ല എന്റെ വീട് ഇതേ പോലെ ആണ് 23 വർഷമായി ആ വീട്ടിൽ താമസിച്ചിട്ട് ഞങ്ങൾക്ക് ഇന്നേ വരെ ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല
Tinu J
Civil Engineer | Ernakulam
കന്നിമൂലയിൽ സാധാരണ സിറ്റൗട്ട് കൊടുക്കുവാറില്ല. കന്നിമൂലയിൽ നിന്നും ഒഴിവാക്കാം എങ്കിൽ അതാണ് ഏറ്റവും നല്ലത് . പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഇല്ല , അതുകൊണ്ടുതന്നെ താങ്കളുടെ വീടിൻറെ പ്ലാൻ ഒരു നല്ല വാസ്തു വിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ച് അനുയോജ്യമായ ഒരു സൊലൂഷൻ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ഏറ്റവും ഉത്തമം.
Rohith R
Architect | Alappuzha
sitout maattan vazhi illenkil sitoutinte thekke attath main entrance kodukkuka padinjaar bhagam bhithi Ketty adachaalum athikam preshnam illa
Interiors carpenter Ali firoz mughal
3D & CAD | Kannur
call me back
Aji N
Contractor | Kottayam
മൊത്തം കണക്കിൽ sit out വരുത്താതെ രീതിയിലുള്ള പ്ലാൻ ഉപയോഗിക്കുക
Vastu Foundation
Civil Engineer | Idukki
കന്നിമൂലയിൽ സിറ്റ്ഔട്ട് ഒഴിവാക്കേണ്ടതാണ്
Raghunathan P Nair MANGATT
Service Provider | Ernakulam
കന്നി മൂലയിൽ bed room വേണം.