hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

നടുവിലായി വരുന്ന living room കുറച്ചു താഴ്ന്നും മറ്റു മുറികൾ ഉയർന്നും ഇരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ?
likes
3
comments
5

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

For guest it is difficult

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പം ഒന്നും ഇല്ല.. അത് എന്താ അങ്ങനെ ഒരു ചോദ്യം? വീട് renovate ചെയ്തത് ആണോ? അതൊക്കെ പരിഹരിക്കാവുന്നതേ ഉള്ളു

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

എന്തുകൊണ്ടാണങ്ങനെ റെനോ വേറ്റ് ചെയ്തെടുത്തതാണോ അങ്ങനെയുള്ള വീട്ടുകളും ഉണ്ട് കുഴപ്പങ്ങളൊന്നും ഇല്ലാ ഉണ്ടെങ്കിൽ പരിഹരിച്ച് ഭംഗിയാക്കാമെല്ലോ

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store