പറ്റുമെങ്കിൽ ( അല്പം budget കൂടും ) TATA / Vizag എടുക്കുക. കമ്പി തിരഞ്ഞെടുക്കുന്നത് കമ്പനി പേര് നോക്കിയല്ല , അതിൻ്റെ Tensile Strenth , yield Strengh .. അങ്ങനെ പല parameters നോക്കിയാണ് . അവരുടെ കാറ്റലോഗ് നോക്കുക , Test .certification നോക്കുക . അതിന് ശേഷം തിരഞ്ഞെടുക്കുക . ഒരു qualified experienced engineer ( better structural ) സഹായം തേടുക.
Divya PViswanath
Home Owner | Thrissur
kalliyath, metcon, kairali തുടങ്ങിയവ എല്ലാം സെക്കന്ററി steel bars ആണ്. tata, വിശാഖ് തുടങ്ങിയവ ആണ് പ്രൈമറി steel bars
INFINITY WALLS ENGINEERING
Civil Engineer | Palakkad
kamatchi better
Roy Kurian
Civil Engineer | Thiruvananthapuram
പറ്റുമെങ്കിൽ ( അല്പം budget കൂടും ) TATA / Vizag എടുക്കുക. കമ്പി തിരഞ്ഞെടുക്കുന്നത് കമ്പനി പേര് നോക്കിയല്ല , അതിൻ്റെ Tensile Strenth , yield Strengh .. അങ്ങനെ പല parameters നോക്കിയാണ് . അവരുടെ കാറ്റലോഗ് നോക്കുക , Test .certification നോക്കുക . അതിന് ശേഷം തിരഞ്ഞെടുക്കുക . ഒരു qualified experienced engineer ( better structural ) സഹായം തേടുക.
shihab Muhammad
Building Supplies | Palakkad
kamachi better
Vijesh vijayan m
Civil Engineer | Alappuzha
agni tmt
Fazlu Rahuman
Building Supplies | Alappuzha
Kalliyath = khadeeja tarders vellakinar alappuzha