whitecement അടിച്ചിട്ട് paint അടിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ പെയിന്റിംഗ് വർക്കേഴ്സ് whitecement ന് മുകളിൽ primer നിർബന്ദ്മാണെന്ന് പറയുന്നു. ചെലവ് വളരെ കുറഞ്ഞ രീതിയിൽ എന്തുമാർഗ്ഗമാണു നല്ലത്
primer compulsory ആണ് .. കാരണം white cement അടിച്ച് അതിനു മുകളിൽ emulsion അടിച്ചാൽ emulsion കളർ കുറച്ചു കഴിയുമ്പോൾ faid ആവാനും, white cementum emulsionum അടർന്നു വരാനും സാധ്യത ഉണ്ട്... emulsion അടിക്കുന്നതിനു മുൻപ് ഉള്ള base coat ആണ് primer.. white cement അടിച്ച് അതിനു മുകളിൽ primer ഒരു coat അടിച്ച് emulsion 2coat അടിക്കുന്നതാണ് ശരിയായ രീതി...
waite സിമെന്റ് ഒരു കോട്ട് അടിച്ചു പ്രൈമർ അടിക്കുന്നതായിരിക്കും നിങ്ങൾക്ക് ചിലവ് ചുരുക്കാൻ നല്ലത്. അല്ലാതെ waite സിമെന്റ് 2കോട്ട് അടിച്ചു emulsion അടിക്കുന്നത് സേഫ് ആയിരിക്കില്ല. കളർ faid ആവും.
ശ്രീകുമാർ കെ കെ ശ്രീകുമാർ കെ കെ
Painting Works | Palakkad
primer compulsory ആണ് .. കാരണം white cement അടിച്ച് അതിനു മുകളിൽ emulsion അടിച്ചാൽ emulsion കളർ കുറച്ചു കഴിയുമ്പോൾ faid ആവാനും, white cementum emulsionum അടർന്നു വരാനും സാധ്യത ഉണ്ട്... emulsion അടിക്കുന്നതിനു മുൻപ് ഉള്ള base coat ആണ് primer.. white cement അടിച്ച് അതിനു മുകളിൽ primer ഒരു coat അടിച്ച് emulsion 2coat അടിക്കുന്നതാണ് ശരിയായ രീതി...
Team OLD MONK
Painting Works | Thrissur
primer adichillenkil paint quantity koodum
Heart Art
Painting Works | Kozhikode
waite സിമെന്റ് ഒരു കോട്ട് അടിച്ചു പ്രൈമർ അടിക്കുന്നതായിരിക്കും നിങ്ങൾക്ക് ചിലവ് ചുരുക്കാൻ നല്ലത്. അല്ലാതെ waite സിമെന്റ് 2കോട്ട് അടിച്ചു emulsion അടിക്കുന്നത് സേഫ് ആയിരിക്കില്ല. കളർ faid ആവും.
Shikhil Palengara
3D & CAD | Malappuram
primer adichal bonding kuudum paint um chumarum aayi അത്ര ollu
Anil Kumar
Home Owner | Ernakulam
വൈറ്റ് സിമന്റ് അടിച്ചാൽ പിന്നെ primer അടിക്കണം എന്നില്ല, അതിനു മുകളിൽ emulson അടിക്കാം