hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

പഴയ ഓട് മേഞ്ഞ വീടാണ്. അത് വാർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകുമോ ?
likes
2
comments
3

Comments


premraj  r
premraj r

Contractor | Ernakulam

വാർക്കാൻ സാധിക്കും. വീടിനു ചുറ്റും piller കൊടുത്താൽ വാർക്കാൻ സാധിക്കും, എക്സ്പീരിയൻസ് ഉള്ളവരെ കൊണ്ട് പണി നടത്തിയാൽ കുഴപ്പം ഉണ്ടാകില്ല.. ക്യാഷ് ലഭിക്കാൻ വേണ്ടി പ്രോപ്പർ അല്ലാത്ത രീതിയിൽ പണി ചെയ്താൽ വീടിനു ദോഷകരമായി മാറും

Destiny Realty Solution
Destiny Realty Solution

Contractor | Kollam

പഴയ വീടുകൾക്ക് GI structure ചെയ്തു കോൺക്രീറ്റ് ചെയ്തു കൊടുക്കും

പഴയ വീടുകൾക്ക് GI structure ചെയ്തു കോൺക്രീറ്റ് ചെയ്തു കൊടുക്കും
Shan Tirur
Shan Tirur

Civil Engineer | Malappuram

kuzhappamilla. but etra years old. aan. taryude strength kurav ayirikkum. athokke urapp varuthiyitt matram varkkuka. illenkil problem aan.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store