hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീടിൻറെ തെക്കേ കോർണറിൽ ബാത്റൂം ആണ്. വാസ്തുപരമായി ഉള്ള ദോഷം എങ്ങനെയാണ് പരിഹരിക്കേണ്ടത്?
likes
1
comments
3

Comments


Karuna Builders
Karuna Builders

Civil Engineer | Kannur

തെക് പടിഞ്ഞാറ് കോർണേറിൽ ആണോ

vineesh  kattilot
vineesh kattilot

Contractor | Kannur

തെക്ക് പടിഞ്ഞാറ് ആണെങ്കിൽ കന്നിമൂല ആണ് അവിടെ bathroom ഉണ്ടെങ്കിൽ മാറ്റുന്നതാണ് നല്ലത് (വിശ്വാസം ഉണ്ടെങ്കിൽ മാത്രം )

Aneesh Koyadan
Aneesh Koyadan

Contractor | Kannur

അത് ഒഴിവാക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store