എന്റെ തറ fill ചെയ്തിരിക്കുന്നത് പറപ്പൊടി use ചെയ്തിട്ടാണ്. layer by layer ആയിട്ടല്ല fill ചെയ്തത്... complete ഇട്ട ശേഷം മുകളിൽ വെള്ളം ഒഴിച്ച് കലക്കി... പിന്നെ മഴ കണ്ടിട്ടുണ്ട്... അത് മതിയാവോ.. ഇങ്ങനെ flooring ഒക്കെ ചെയ്തു കഴിഞ്ഞാ ഭാവിയിൽ പ്രശ്നം വരുമോ? അറിയാവുന്നർ അഭിപ്രായം പറയുമോ 🙏🏻
എന്റെ വീടിന്റെ plinth ഇതു പോലെയാണ് fill ചെയ്തത്. പിന്നീട് തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് ഒരു ബംഗാളിയെ നിർത്തി മൊത്തം വെള്ളം അടിച്ചു നിറച്ചുനിർതിയിട്ട് കമ്പി പാര ഉപയോഗിച്ച് ഓരോ അടി ഗ്യാപ്പിൽ താഴേക്കു ഗ്രൗണ്ട് ലെവലിൽ കുത്തിയിറക്കി വലിയ hole പോലെ കറക്കി ചെയ്തു കിണറിൽ നിന്നും മോട്ടോർ ഉപയോഗിച്ച് ഹോസ് ഇട്ടു വെള്ളം അടിച്ചുകൊണ്ടിരുന്നു. 2 days full ഇതേ പോലെ ചെയ്തു. 5 ഇഞ്ചിൽ കൂടുതൽ മണ്ണ് താഴ്ന്നു. പണി തീർന്നപ്പോൾ ചന്ദ്രനിൽ കാണുന്ന പോലത്തെ കുറെ ഗർത്തങ്ങൾ ഉണ്ടായിരുന്നു. വീണ്ടും ഇതേ പ്രക്രിയ ഒരു ദിവസം കൂടി ചെയ്തു നോക്കി മണ്ണ് തഴുന്നില്ല എന്ന ഉറപ്പാക്കിയതിനു ശേഷം 2ദിവസം കഴിഞ്ഞു കോൺക്രീറ്റ് ചെയ്തു.
ഏതെങ്കിലും ഒരു മുറിയിൽ ഒരു മീറ്റർ dia യിൽ കുഴിയെടുക്കുക ശേഷം ( ബേസ്മെന്റിന്റെ depth ) വെള്ളം നിറയ്ക്കുക ശേഷം സൈഡിൽ നിന്നും പാരകൊണ്ട് മണ്ണ് ഇടിച്ചിടുക വെള്ളം കുറയുന്തോറും ഒഴിച്ച് കൊടുക്കുക ശേഷം കുഴിയെടുത്ത മണ്ണ് കൂടി നിറച്ച് കൊടുക്കുക. വെള്ളം താഴ്ന്നതിന് ശേഷം 3 ഇഞ്ചിൽ കൂടുതൽ താഴുന്നു എങ്കിൽ എല്ലാ മുറിയും ഇതുപോലെ ചെയ്യുക.
3 ഇഞ്ചിൽ കുറവ് ആണെങ്കിൽ നന്നായി ഇടിച്ച് ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്യാം
Santhosh f
Home Owner | Kollam
എന്റെ വീടിന്റെ plinth ഇതു പോലെയാണ് fill ചെയ്തത്. പിന്നീട് തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് ഒരു ബംഗാളിയെ നിർത്തി മൊത്തം വെള്ളം അടിച്ചു നിറച്ചുനിർതിയിട്ട് കമ്പി പാര ഉപയോഗിച്ച് ഓരോ അടി ഗ്യാപ്പിൽ താഴേക്കു ഗ്രൗണ്ട് ലെവലിൽ കുത്തിയിറക്കി വലിയ hole പോലെ കറക്കി ചെയ്തു കിണറിൽ നിന്നും മോട്ടോർ ഉപയോഗിച്ച് ഹോസ് ഇട്ടു വെള്ളം അടിച്ചുകൊണ്ടിരുന്നു. 2 days full ഇതേ പോലെ ചെയ്തു. 5 ഇഞ്ചിൽ കൂടുതൽ മണ്ണ് താഴ്ന്നു. പണി തീർന്നപ്പോൾ ചന്ദ്രനിൽ കാണുന്ന പോലത്തെ കുറെ ഗർത്തങ്ങൾ ഉണ്ടായിരുന്നു. വീണ്ടും ഇതേ പ്രക്രിയ ഒരു ദിവസം കൂടി ചെയ്തു നോക്കി മണ്ണ് തഴുന്നില്ല എന്ന ഉറപ്പാക്കിയതിനു ശേഷം 2ദിവസം കഴിഞ്ഞു കോൺക്രീറ്റ് ചെയ്തു.
Sreenivasan Nanu
Contractor | Ernakulam
ഏതെങ്കിലും ഒരു മുറിയിൽ ഒരു മീറ്റർ dia യിൽ കുഴിയെടുക്കുക ശേഷം ( ബേസ്മെന്റിന്റെ depth ) വെള്ളം നിറയ്ക്കുക ശേഷം സൈഡിൽ നിന്നും പാരകൊണ്ട് മണ്ണ് ഇടിച്ചിടുക വെള്ളം കുറയുന്തോറും ഒഴിച്ച് കൊടുക്കുക ശേഷം കുഴിയെടുത്ത മണ്ണ് കൂടി നിറച്ച് കൊടുക്കുക. വെള്ളം താഴ്ന്നതിന് ശേഷം 3 ഇഞ്ചിൽ കൂടുതൽ താഴുന്നു എങ്കിൽ എല്ലാ മുറിയും ഇതുപോലെ ചെയ്യുക. 3 ഇഞ്ചിൽ കുറവ് ആണെങ്കിൽ നന്നായി ഇടിച്ച് ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്യാം
Roy Kurian
Civil Engineer | Thiruvananthapuram
കുഴി കുത്തി വെള്ളം ഒഴിച്ച് കൊടുക്കുക , എപ്പോഴും back filling 20-25cm layer ആയിരിയ്ക്കണം , നല്ലവണ്ണം വെളളം ഒഴിയ്ക്കണം , ഓരോ layer ഉം compact ചെയ്യണം
SANGEETH kk
Home Owner | Malappuram
ഹിറ്റാച്ചി ഉപയോഗിച്ച് ഇളക്കി മറിച്ചു
Sasikumar Therayil
Civil Engineer | Thrissur
better to see it is compacted. no air holes
star lijo
Contractor | Kollam
ok ann
joji antony
Contractor | Ernakulam
no problem
Shan Tirur
Civil Engineer | Malappuram
നന്നായി fill ചെയ്തിട്ടുണ്ടല്ലോ അല്ലെ? അങ്ങനെ ആണെങ്കിൽ അത് മതിയാവും