hamburger
sabeer anapparakkal

sabeer anapparakkal

Carpenter | Kozhikode, Kerala

തെക്ക് ഭാഗത്തു നിന്നും വീട്ടിലേക്ക് കയറാൻ പാടില്ല ഇന്ന് പറയുന്നു. എന്തെങ്കിലും വാസ്തവം ഉണ്ടോ??
likes
0
comments
6

Comments


abdul majeed
abdul majeed

Home Owner | Ernakulam

ഞാൻ 27 വർഷം ആയി തെക്ക് നിന്ന് വീട്ടിലേക്ക് കയറുന്നു. ഇതുവരെ ഒന്നും സംഭവിച്ചില്ല. ആരെങ്കിലും പറയുന്നത് കേട്ട് തുള്ളാൻ നിൽക്കരുത്.

Vasudevan k
Vasudevan k

Civil Engineer | Malappuram

ഒരു വാസ്തവവും ഇല്ല. അങ്ങിനെ പറയുന്നവരോട് ഇങ്ങോട്ട് കയറേണ്ട എന്ന് പറഞ്ഞാമതി

Sajeev Raj
Sajeev Raj

Contractor | Hyderabad

no problem

Mohan  സ്
Mohan സ്

Home Owner | Kasaragod

200 ൽ കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യയിലെ കൊച്ചു കേരളത്തിൽ മാത്രം കണ്ട് വരുന്ന

C A  Rajineesh
C A Rajineesh

Building Supplies | Thrissur

it's up to u if u believe u don't do if u don't believe it's fine

moidutty koppam
moidutty koppam

Contractor | Palakkad

oru kuzappavum illa

More like this

shaji vk
Home Owner
hi 1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ?? 2). മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?? 3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ?? 4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ് മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store