hamburger
karthik ph

karthik ph

Home Owner | Ernakulam, Kerala

കട്ടിള വെക്കാൻ നല്ല മരം ഏതൊക്കെ ആണ് നലത് എന്ന് കമൻ്റ് ചെയ്യാമോ..... കൊറേ ഉള്ളത് കൊണ്ട് ഒരു കൺഫ്യൂഷൻ
likes
3
comments
14

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

Teak wood: The most common variety of wood is teak wood which is used for preparing Indian doors and window frames. There is lot of versatility when it comes to teak wood and also it can also be used in multiple ways. The reason why it is common is due to its durability and also the ease in maintaining it.

Naseem vmk
Naseem vmk

Building Supplies | Malappuram

നല്ല നാടൻ പ്ലാവ്

Vasudevan k
Vasudevan k

Civil Engineer | Malappuram

തേക്ക് ഏറ്റവും നല്ലതാണ്. കട്ടിളയുടെ ഇരു ഭാഗത്തും Solid cement brick ഉപയോഗിച്ചാൽ ചിതൽ ശല്യം കുറക്കാം. മലേഷ്യൻ ഇരുൾ എന്ന ഒരു ഇനമുണ്ട്. ചിതൽ പിടിക്കാനുള്ള സാധ്യത കുറവാണ്.

jose k p
jose k p

Contractor | Ernakulam

caravengha wood

Prijeesh S
Prijeesh S

Civil Engineer | Thiruvananthapuram

ഏറ്റവും നല്ല തേക്ക് ആണ്. പ്ലാവും ആഞ്ഞിലി . ഇവ ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. വാസ്തു പ്രകാരം ഒരു മരത്തിൻറെ തടി തന്നെ പ്രധാന വാതിലിന്ഉപയോഗിക്കണം എന്ന് പറയുന്നുണ്ട് ഉണ്ട്. ഒരു മരത്തിൻറെ തടി ആകുമ്പോൾ എക്സ്പാൻഷൻ ഒഴിവാക്കും എന്നതുകൊണ്ടായിരിക്കാം ഇങ്ങനെ പറയുന്നത്

Joshy James
Joshy James

Contractor | Ernakulam

നാടൻ തേക്ക് 5x3 size കട്ടിള 11 to 13000 വരും

babu k r
babu k r

Building Supplies | Wayanad

തേക്ക് അത്യുത്തമം.

prasad p k
prasad p k

Contractor | Kasaragod

irul, urrupp

Jineesh T B
Jineesh T B

Contractor | Ernakulam

തേക്ക് വെയ്ക്കൂ...

Abdul Samad PA
Abdul Samad PA

Carpenter | Ernakulam

ആഞ്ഞിലി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store