hamburger
Aju Rahi

Aju Rahi

Home Owner | Palakkad, Kerala

Washing machine പുറത്ത്‌ വെക്കാൻ ഉള്ള സൗകര്യം ആണ് ഇപ്പൊ ഉള്ളത്. പിന്നീട് grill cheyyan പറ്റു. Washing machine വെക്കാൻ തല്‍ക്കാലത്തേക്ക് ഒരു കൂട് പോലെ കുറഞ്ഞ ചിലവില്‍ wood കൊണ്ടോ roof കൊണ്ടോ steel കമ്പി കൊണ്ടോ പറ്റുമോ
likes
0
comments
1

Comments


Top View
Top View

Contractor | Kannur

താത്കാലികമാണെങ്കിൽ gi വച്ച ചെയ്യാം പിന്നീട് അത് വേറെയും ആവശ്യങ്ങൾക്ക് reuse ചെയ്യാലോ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store