hamburger
Abin Jose

Abin Jose

Home Owner | Ernakulam, Kerala

വീടിന് പുറത്തുള്ള bathroom ൻ്റെ മരത്തിൻ്റെ ഡോർ നനവ് പറ്റി പെട്ടെന്ന് കേട് വരുന്നു. മരം അല്ലാതെ വെയിൽ നേരിട്ട് അടിച്ചാലും നനഞ്ഞാലും കുഴപ്പമില്ലാത്ത material type ഏതൊക്കെ ആണ്?
likes
2
comments
5

Comments


SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

Aluminium door

Pramod  P NAIR
Pramod P NAIR

Interior Designer | Kottayam

ഫൈബർ ഡോർ

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

PVC DOOR, FIBER DOOR

URBAN GRID  NILAMBUR
URBAN GRID NILAMBUR

Contractor | Malappuram

അലൂമിനിയം ഡോർ ഉപയോഗിക്കൂ. ചെലവും കുറയും

kumar vr
kumar vr

Carpenter | Malappuram

ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് കുറഞ്ഞ ചെലവിൽ ചെയ്യാം. ഉള്ളിൽ മരത്തിന്റെ പട്ടിക കൊണ്ട് ചട്ടം കൊടുത്താൽ മതി. ചെറുതായി ഒന്ന് മട്ടിപ്പെയിന്റ് കൂടി അടിച്ചാൽ നന്നാവും.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store