hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

7 അടി വീതിയും 9 അടി നീളവുമുള്ള അടുക്കളയാണ് എന്റെ വീട്ടിലേത്. ഈ അടുക്കളയിൽ 600mm ലീഫ് സൈസുള്ള ഫാൻ വയ്ക്കുന്നത് ആണോ അതോ 900mm ലീഫ് സൈസ് ഉള്ള ഫാൻ വയ്ക്കുന്നതാണോ നല്ലത് ?
likes
0
comments
2

Comments


ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

900 mm il speed kurach use cheyyunnathvum nallath 600mm athinte thzhe mathrame katt kittu

Tinu J
Tinu J

Civil Engineer | Ernakulam

600mm ലീഫ് സൈസുള്ള ഫാൻ ആയിരിക്കും അനുയോജ്യം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store