പ്ലാസ്റ്റർ ചെയ്യുമ്പോൾ ചാന്ത് പറ്റിച്ചു വെച്ചിട്ട് അതിന്റെ പുറത്ത് മണ്ണും പൊടിയും (സിമെന്റും മണ്ണും വെള്ളം ഒഴിച്ച് mix ചെയ്യാത്തത്)വിതറിയിട്ടു തേപ്പു പലക കൊണ്ട് തേച്ചു പിടിപ്പിക്കുന്നത് ശരിയായ രീതിയാണോ അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ദോശ ഫലങ്ങൾ എന്താണ്? അറിയുന്നവർ ദയവായി പറഞ്ഞു തരാമോ.
എന്റെ ബ്രോ എന്നെ ഏല്പിക്ക് പണി ഞാൻ ചെയ്തു തരാം ഉഷാറായിട്ടു... ചുമർ നല്ലവണ്ണം നനച്ചു... grout നേരിയ irpathilaki.. ചുമരിന്മേൽ ഒഴിച്ചു.. ചുമരിന്റെ ഉണക്കത്തിനനുസരിച്ചു loos or ടൈറ്റ് ആക്കി തേക്കുക 👍
Abid Abdul abideen
Mason | Malappuram
എന്റെ ബ്രോ എന്നെ ഏല്പിക്ക് പണി ഞാൻ ചെയ്തു തരാം ഉഷാറായിട്ടു... ചുമർ നല്ലവണ്ണം നനച്ചു... grout നേരിയ irpathilaki.. ചുമരിന്മേൽ ഒഴിച്ചു.. ചുമരിന്റെ ഉണക്കത്തിനനുസരിച്ചു loos or ടൈറ്റ് ആക്കി തേക്കുക 👍
saleem saleem
Mason | Kozhikode
കുറഞ്ഞ രീതിയിലാണ് എങ്കിൽ പ്രശ്നം ഇല്ല... കൂടുതൽ ആവുമ്പോൾ ചാന്തിന്റെ സ്ട്രോങ്ങ് കുറയും
Roy Kurian
Civil Engineer | Thiruvananthapuram
ഒന്നും പറയാനില്ല , പുതിയ make ന് approval & royalty നേടാൻ അപേക്ഷിക്കുക.
VSWKRMA HOME Lenin
Flooring | Kollam
hahaha......haha.....എന്റെപൊന്നുബ്രോ...വർക്ക്അറിയാവുന്ന നല്ല മേഷൻ ആണെങ്കിൽ ഒരുകുഴപ്പവും വരില്ല....
Crystal homes interiors
Interior Designer | Thrissur
എല്ലാ ഏരിയയിലും അങ്ങനാണോ ചെയ്യുന്നത്?