Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Alex Thomas
Home Owner | Kollam, Kerala
വീട്ടിൽ കിണർ കുത്താൻ ഉദ്ദേശ്ശിക്കുന്നു അത് എവിടെ വേണം, മുൻവശത്തു കൊടുക്കുന്നത് ആണോ പുറകു വശത്തു കൊടുക്കുന്നത് ആണോ നല്ലത്?
2
1
Comments
ConstO Design
Architect | Malappuram
as you wish
More like this
Paul Joseph
Home Owner
dining table top glass കൊടുക്കുന്നത് ആണോ അതോ Wood കൊടുക്കുന്നത് ആണോ നല്ലത് ? .
Keshav Nair
Home Owner
ബാംഗ്ലൂർ stone rough ആണോ flamed ആണോ നല്ലത്. അത് ഏതെല്ലാം കളറിൽ ലഭ്യമാണ് ?.
Sunil kumar
Home Owner
ഒരു kitchen ഒള്ളു. അത് working kitchen കൂടിയാണ് so slab varthu ചെയ്യുന്നതോ അതോ modular kitchen ആണോ നല്ലത് ?
Rafeek Rahim
Home Owner
സ്റ്റീൽ ഡോർ സെറ്റ് ആണോ വുഡ് ഡോർ സെറ്റ് ആണോ നല്ലത് മെയിൻ ഡോർ നല്ലത് ചെലവ് കുറവ് ഏതിനാണ്?
Alex Thomas
Home Owner
ടൈൽ ആണോ granite ആണോ നല്ലത് ?
Abhilash R
Home Owner
വീട് പണിയാൻ (basement to plastering) builders nu കൊടുക്കുന്നത് ആണോ അല്ലാതെ labour contract basis il കൊടുക്കുന്നത് ആണോ നല്ലത്?
Renjith T T
Home Owner
sanitary pipe സുപ്രീം ആണോ finolex ആണോ നല്ലത്. അത് പോലെ ടാങ്ക് sintex കൊള്ളാമോ
Purushothaman Nair
Home Owner
ഒരു kitchen ഒള്ളു അത് working kitchen കൂടിയാണ് so slab varthu ചെയ്യുന്നതോ അതോ modular kitchen ആണോ നല്ലത് ?
Sandeep koshy
Home Owner
tv unit എവിടെ കൊടുക്കുന്നത് ആണ് നല്ലത് ?
Anooju Ambujan
Home Owner
Modular kitchen with Laminate finish ആണോ with Mat finish paint ആണോ നല്ലത് ??
Sarath Chandran
Home Owner
രണ്ട് അടുക്കള ആയി കൊടുക്കുന്നത് ആണോ നല്ലത് അതോ ഒറ്റ അടുക്കള മതിയോ ?.
George VJ
Service Provider
ജനാല grill നു 12mm ആണോ 16mm ആണോ നല്ലത്. spacing എത്ര cm വേണം ഏതു കമ്പനി ഉടെ ഏതു material ആണ് നല്ലത്
Sugathan Tr
Home Owner
സിറ്റ്ഔട്ടിൽ ക്ലാഡിങ് ടൈൽസ് ആണോ texture പെയിന്റ് ആണോ നല്ലത്???
Midhun Mathew
Home Owner
tv unit എവിടെ കൊടുക്കുന്നത് ആണ് നല്ലത് ?
Nisha Samuel
Home Owner
double charge tiles ആണോ digital tile ആണോ നല്ലത് digital tile scratches വീഴുമോ
Sunil kumar
Home Owner
ലിവിങ് റൂമിൽ സൺലൈറ്റ് ഏരിയ കൊടുക്കാമോ. അതോ dining ഏരിയൽ കൊടുക്കുന്നത് ആണോ നല്ലത് ?
Renjeesh Radhakrishnan
Home Owner
ജനലിന് സ്റ്റീൽ റാഡ് ആണോ നല്ലത് അതോ കമ്പി ആണോ നല്ലത്
Keshav Nair
Home Owner
sunshade ലിന്റെൽന്റെ കൂടെ കോൺക്രീറ്റ് ചെയുന്നത് ആണോ നല്ലത് അതോ സെപ്പറേറ്റ് ചെയുന്നത് ആണോ നല്ലത്?.? .
Sunil kumar
Home Owner
study room എവിടെ കൊടുക്കുന്നത് ആണ് നല്ലത് ?.
Ramakrishnan Narayanan
Home Owner
ബാൽക്കണി മുൻവശത്തു തന്നെ വരണോ. പ്ലാൻ പ്രെകാരം എന്റെ സൈഡിൽ ആണ് വരുന്നത്. ഇത് നല്ലത് ആണോ ?.
Join the Community to
start finding Ideas &
Professionals
ConstO Design
Architect | Malappuram
as you wish