kelachandra പോല അത്രയും ഗുണമേന്മയും quality യും ഉള്ള Products ആണ് Supreme ന്റേത്.നമുക്കത് കയ്യിൽ എടുക്കുമ്പോൾ തന്നെ feel ചെയ്യും. അത് കഴിഞ്ഞേ finolex വരുകയുള്ളൂ. Supreme , authorized agency യിൽ നിന്ന് മാത്രം വാങ്ങുക.
Water tank കൾ UV rays protection ഉള്ള Multilayer tank ആണ് വേണ്ടത് . HDPE ( Hydensity poly ethyline ) material ഉപയോഗിച്ച് നിർമ്മിച്ചവ എടുക്കുന്നതാണ് നല്ലത്. Supreme നല്ല brand ആണ് duplicate ഇല്ലാത്ത authorised agency ൽ നിന്ന് experienced plumber ൻ്റെ സാന്നിദ്ധ്യത്തിൽ വാങ്ങുക. 110 mm pipe കൾ 6 Kgf/ cm2 എങ്കിലും എടുക്കണം , 50mm waste line pipe കൾ 4 kgf/ cm2 എങ്കിലും വേണം . Water line കൾ ASTM standard ഉള്ളവ എടുക്കുക.
SWASTIK HOME INTERIORS 9400296552
Interior Designer | Pathanamthitta
Above mentioned 3 brands is premium level Kelachandra is medium level
Suresh TS
Civil Engineer | Thiruvananthapuram
kelachandra പോല അത്രയും ഗുണമേന്മയും quality യും ഉള്ള Products ആണ് Supreme ന്റേത്.നമുക്കത് കയ്യിൽ എടുക്കുമ്പോൾ തന്നെ feel ചെയ്യും. അത് കഴിഞ്ഞേ finolex വരുകയുള്ളൂ. Supreme , authorized agency യിൽ നിന്ന് മാത്രം വാങ്ങുക.
SREEKUMAR R
Contractor | Thiruvananthapuram
finolex
Jayan p jayan
Gardening & Landscaping | Malappuram
s
Roy Kurian
Civil Engineer | Thiruvananthapuram
Water tank കൾ UV rays protection ഉള്ള Multilayer tank ആണ് വേണ്ടത് . HDPE ( Hydensity poly ethyline ) material ഉപയോഗിച്ച് നിർമ്മിച്ചവ എടുക്കുന്നതാണ് നല്ലത്. Supreme നല്ല brand ആണ് duplicate ഇല്ലാത്ത authorised agency ൽ നിന്ന് experienced plumber ൻ്റെ സാന്നിദ്ധ്യത്തിൽ വാങ്ങുക. 110 mm pipe കൾ 6 Kgf/ cm2 എങ്കിലും എടുക്കണം , 50mm waste line pipe കൾ 4 kgf/ cm2 എങ്കിലും വേണം . Water line കൾ ASTM standard ഉള്ളവ എടുക്കുക.
Arun T A
Contractor | Thiruvananthapuram
finolex is better.. sintex nalla tank aane