റൂമിലെ ലൈറ്റ് ടിവി സ്ക്രീനിൽ പ്രതിഫലിക്കാത്ത വിധം നോക്കണം പിന്നെ ടിവി സ്റ്റാൻഡ് യൂണിറ്റ് ചുവരനോട് ചേർന്നാണ് ഫിറ്റ് ചെയ്യുന്നതെങ്കിൽ ഇടതുവശത്തു നിന്നോ വലതുവശത്തു നിന്നോ ടിവിയുടെ ബോഡിയിൽ അല്പം കാറ്റ് കിട്ടുന്ന രീതിയിൽ നോക്കണം കഴിവതും സ്റ്റെയർകേസിന്റെ നേരെ താഴെ ടിവി ഫിറ്റ് ചെയ്യാതെ നോക്കണം
Predeep Cp
Plumber | Kottayam
living room
Das D-home
Interior Designer | Thiruvananthapuram