വാസ്തു അനുസരിച്ച് സ്റ്റെയർകെയ്സ് വടക്ക്-കിഴക്കേ മൂലയും ,തെക്ക്-പടിഞ്ഞാറേ മൂലയും ഒഴിവാക്കി മറ്റ് സ്ഥലങ്ങളിൽ കൊടുക്കാം ... പക്ഷെ ആദ്യ സ്റ്റെപ്പ് കയറുന്നത് പടിഞ്ഞാറ്, തെക്ക് ഭാഗത്തേക്ക് ആയിരിക്കണം. പ്രധാന വാതിലിനു നേരേ സ്റ്റെപ്പ് കയറുന്നത് കാണാൻ പാടില്ല ...
Gireesh Puthalath
Architect | Wayanad
വാസ്തു അനുസരിച്ച് സ്റ്റെയർകെയ്സ് വടക്ക്-കിഴക്കേ മൂലയും ,തെക്ക്-പടിഞ്ഞാറേ മൂലയും ഒഴിവാക്കി മറ്റ് സ്ഥലങ്ങളിൽ കൊടുക്കാം ... പക്ഷെ ആദ്യ സ്റ്റെപ്പ് കയറുന്നത് പടിഞ്ഞാറ്, തെക്ക് ഭാഗത്തേക്ക് ആയിരിക്കണം. പ്രധാന വാതിലിനു നേരേ സ്റ്റെപ്പ് കയറുന്നത് കാണാൻ പാടില്ല ...
Shajumon Chacko
Gardening & Landscaping | Malappuram
ഇതേക്കുറിച്ച് യൂടൂബിൽ പല വിദഗ്ദരുടെയും വീഡിയോസ് ഉണ്ട് അത് കണ്ട് ഒരു തിരുമാനത്തിലെത്തുക. അതായിരിക്കും നല്ലത്.