hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

കിണർ ഇരിക്കുന്നത് പ്ലോട്ടിൻറെ പടിഞ്ഞാറ് സൈഡിൽ ആണ് .ഈ ഭൂമിയിൽ വീട് വെച്ചു കഴിഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടാകുമോ?.
likes
1
comments
3

Comments


builders studio
builders studio

Architect | Kozhikode

പടിഞ്ഞാറ് വടക്കു മൂലയിലാണെൽ 2nd സ്ഥാനത്താണ്.... അതിനു പ്രശ്നമില്ല..... കന്നി മൂലയിൽ അതായത് പടിഞ്ഞാറ് തെക്കു മൂലയിൽ കിണർ നല്ലതല്ല

vinod krishnamrutham
vinod krishnamrutham

Contractor | Thiruvananthapuram

പടിഞ്ഞാറുതെക്കുമൂലയിൽ കിണർ വന്നാൽ അതായതു കന്നിമൂലയിൽ വന്നാൽ മനകെട്ടി തിരിച്ചാൽ മതി എന്നാണ് വിശ്വാസം

builders studio
builders studio

Architect | Kozhikode

വാസ്തു ശാസ്ത്ര വിധി പറഞ്ഞു എന്നെ ഒള്ളു......

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store