Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Santhosh Krishnan
Home Owner | Wayanad, Kerala
വീടിൻറെ ഭിത്തിയുടെ പണി കഴിയാറായി. സ്ലാബിൻറെ പണിയാണ് ഇനിയുള്ളത് വിലക്കുറവുള്ള നല്ല കമ്പനിയുടെ സ്റ്റീല് ഏതാണെന്ന് പറഞ്ഞുതരാമോ ?
0
1
Comments
mohd salih
Home Owner | Malappuram
prince , kalliyath, kenza, agni
More like this
വീടിൻറെ അകത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാം എന്ന് കരുതുന്നു നല്ല കമ്പനികൾ ഏതാണെന്ന് പറഞ്ഞു തരാമോ? .
ഫാൻസി ഓടുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് പറഞ്ഞുതരാമോ?.
വീടിൻറെ പ്ലാസ്റ്ററിങ് വർക്ക് വരെ ഒരുതരത്തിൽ കഴിഞ്ഞു. ഇനി ടൈൽ വർക്കാണ് ഏറ്റവും കൂടുതലുള്ളത് . വലിയ വിലയില്ലാത്ത നല്ല ക്വാളിറ്റി പ്രൊഡക്ട് തരുന്ന നല്ല ടൈൽ കമ്പനികൾ ഏതാണെന്ന് പറയാമോ ?.
കിച്ചനിലെ സ്ലാബുകൾ ഭിത്തിയുടെ പണി കഴി ഞ്ഞതു കൊണ്ട് ചെയ്യുന്നതിൽ ഉറപ്പ് ഉണ്ടാകുമോ ?
നല്ല പെയിൻറുകൾ വിലകുറച്ചു തരുന്ന എമൾഷൻ പെയിൻറ് കമ്പനികൾ ഏതാണെന്ന് പറയാമോ
AAC Block ൽ നല്ല brand ഏതാണെന്ന് പറഞ്ഞു തരാമോ? First floor കൺസ്ട്രക്ഷശ് വേണ്ടിയാണ്.
ഏറ്റവും ചെലവു കുറവും ഇടുനിൽക്കുന്നതുമായ ഫ്ലോറിങ് മെറ്റീരിയൽ ഏതാണെന്ന് പറഞ്ഞുതരാമോ?.
പുതിയ വീട്ടിലേക്കുള്ള പ്ലംബിംഗ് പണി അടുത്ത ആഴ്ച ആരംഭിക്കുകയാണ് നല്ല ക്വാളിറ്റിയും വിലക്കുറവുള്ള പിവിസി പൈപ്പുകൾ ഏതെല്ലാം എന്ന് പറഞ്ഞു തരാമോ? .
മേൽക്കൂര വാർപ്പിന് നല്ല സിമന്റ് ഏതാണെന്ന് പറഞ്ഞു തരു
വാഷബിൾ ആയിട്ടുള്ള പെയിൻറ് ഉണ്ടോ ?.ഉണ്ടെങ്കിൽ ഏത് കമ്പനിയുടെ ആണ് നല്ലതെന്ന് പറഞ്ഞു തരാമോ?
ഫാൻസി ഓടുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് പറഞ്ഞുതരാമോ?. ?
കിച്ചൻ കബോർഡ് ചെയ്യാനുള്ള ചിലവ് ' കുറഞ്ഞതും ക്വാളിറ്റി ഉള്ളതുമായ മെറ്റീരിയൽ ഏതാണെന്ന് പറഞ്ഞു തരാമോ? pls share your wrok
വീടിൻറെ ഇൻസൈഡ് ജിപ്സം ഉപയോഗിച്ച് തേക്കാം എന്ന് കരുതുന്നു.നല്ല ക്വാളിറ്റി ജിപ്സം ഏതാണെന്ന് പറയാമോ ?.
വീട് വയറിംഗിന് നല്ല വയർ ഏതാണെന്ന് പറഞ്ഞു തരുമോ
വാഷബിൾ ആയിട്ടുള്ള പെയിൻറ് ഉണ്ടോ ?.ഉണ്ടെങ്കിൽ ഏത് കമ്പനിയുടെ ആണ് നല്ലതെന്ന് പറഞ്ഞു തരാമോ?.
ഫാൻസി ഓടുകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് പറഞ്ഞുതരാമോ?. ?
ഇ കോളി ബാക്ടീരിയ തടയാൻ വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ പ്യൂരിഫയർ ഏതാണെന്ന് പറഞ്ഞുതരാമോ?.
ഏതു കമ്പനിയുടെ പുട്ടിയാണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?.
ഭിത്തിയും കോൺക്രീറ്റും തമ്മിൽ വിള്ളൽ ഉണ്ടാവാതിരിക്കാൻ കോൺക്രീറ്റ് ചെയ്യും മുൻപ് ഭിത്തിയുടെ മുകളിൽ ചെയ്യേണ്ടത് എന്താണെന്ന് ദയവായി പറഞ്ഞു തരാമോ. https://koloapp.in/discussions/1629122317
താരതമ്യേന വില കുറഞ്ഞ ഈട് നിൽക്കുന്ന നല്ല എമൾഷൻ പെയിൻറ് കമ്പനികൾ ഏതാണെന്ന് പറയാമോ?.
Join the Community to
start finding Ideas &
Professionals
mohd salih
Home Owner | Malappuram
prince , kalliyath, kenza, agni