Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Gokul Akhil
Home Owner | Malappuram, Kerala
നല്ല പെയിൻറുകൾ വിലകുറച്ചു തരുന്ന എമൾഷൻ പെയിൻറ് കമ്പനികൾ ഏതാണെന്ന് പറയാമോ
2
0
More like this
വീടിൻറെ പ്ലാസ്റ്ററിങ് വർക്ക് വരെ ഒരുതരത്തിൽ കഴിഞ്ഞു. ഇനി ടൈൽ വർക്കാണ് ഏറ്റവും കൂടുതലുള്ളത് . വലിയ വിലയില്ലാത്ത നല്ല ക്വാളിറ്റി പ്രൊഡക്ട് തരുന്ന നല്ല ടൈൽ കമ്പനികൾ ഏതാണെന്ന് പറയാമോ ?.
വീടുപണിക്ക് ഏറ്റവും കുറഞ്ഞ പലിശയിൽ ലോൺ കിട്ടുന്ന ബാങ്ക് ഏതാണെന്ന് പറയാമോ
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?. .?
അടിയിൽ നിന്നും നന്നായിട്ട് ഉറവയെടുക്കുന്ന ഭൂമിയാണ് എൻറെത് അതുകൊണ്ട് തറയിൽ പിസിസി ചെയ്യുന്നതിന് മുന്നേ നിലത്ത് വിരിക്കാൻ പറ്റിയ വാട്ടർ കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?.
ഡ്യൂറബിൾ ആയ വാഷബിൾ പെയിൻറ് കിട്ടുന്ന കമ്പനികളെ കുറിച്ച് പറയാമോ?.
കിച്ചൻ കൗണ്ടർടോപ്പിന് അനുയോജ്യമായ വിലകുറഞ്ഞ മെറ്റീരിയൽ ഏതാണെന്ന് പറയാമോ?.
വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ പ്യൂരിഫയർ (ഇ കോളി ബാക്ടീരിയ തടയാൻ)ഏതാണെന്ന് പറയാമോ? .
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?
എൻറെ വീട് പെയിൻറ് അടിക്കാൻ അതിനുപറ്റിയ പെയിൻറ് ഏതാണ് നിങ്ങൾ പറയാമോ
ബെഡ്റൂമിൽ പെയിൻറ് സെലക്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ?. ?. ?
കിച്ചൻ കൗണ്ടർടോപ്പിന് അനുയോജ്യമായ വിലകുറഞ്ഞ മെറ്റീരിയൽ ഏതാണെന്ന് പറയാമോ?.
ഇന്റേണൽ കോർട്ട് യാർഡിൽ നടാൻ പറ്റുന്ന മരങ്ങൾ ഏതാണെന്ന് പറയാമോ ഓപ്പൺ അല്ല ഇന്റേണൽ courtyad . പൂക്കൾ ഉണ്ടാകുന്നത് പറഞ്ഞാൽ നന്നാകും
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?. ?.
തറയുടെ ബെൽറ്റിന് എത്ര mm കമ്പി യാണ് ഉപയോഗിക്കുക നല്ല കമ്പനികൾ?
മേൽക്കൂര വാർപ്പിന് നല്ല സിമന്റ് ഏതാണെന്ന് പറഞ്ഞു തരു
കിച്ചൻ കൗണ്ടർടോപ്പിന് അനുയോജ്യമായ വിലകുറഞ്ഞ മെറ്റീരിയൽ ഏതാണെന്ന് പറയാമോ ?
വീടിൻറെ അകത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാം എന്ന് കരുതുന്നു നല്ല കമ്പനികൾ ഏതാണെന്ന് പറഞ്ഞു തരാമോ? .
ഡ്യൂറബിൾ ആയ കോസ്റ്റ് കുറഞ്ഞ നല്ല പെയിൻറ് കിട്ടുന്ന കമ്പനികളെ കുറിച്ച് പറയാമോ?. ?
പെയിൻറ് സെലക്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ?
വീട് വയറിംഗിന് നല്ല വയർ ഏതാണെന്ന് പറഞ്ഞു തരുമോ
Join the Community to
start finding Ideas &
Professionals